• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ് മാതൃഭാഷ സമിതി "വേനൽ തുമ്പികൾ " കലാ ജാഥയുടെ പര്യടനം ആരംഭിക്കുന്നു
Share
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ മാതൃഭാഷ സമിതിയുടെ നേതൃത്തിൽ അവധിക്കാല സൗജന്യ മാതൃഭാഷാ പഠന ക്ലാസ്സുകളിലേക്ക് "വേനൽ തുമ്പികൾ " കലാ ജാഥയുടെ പര്യടനം ആരംഭിക്കുന്നു.

കലാ ജാഥയുടെ ആദ്യ പര്യടനം ഫഹാഹീൽ മേഖലയിൽ ഓഗസ്റ്റ് 25 വ്യാഴം വൈകീട്ട് ആറിനു മംഗഫ് കല സെന്ററിൽ നടത്തും . അബ്ബാസിയ മേഖലയിൽ അബ്ബാസിയ കല സെന്‍ററിൽ ഓഗസ്റ്റ് 26 വെള്ളി, വൈകുന്നേരം മൂന്നിനും, അബുഹലീഫ മേഖലയിൽ മെഹബുള്ള കല സെന്‍ററിൽ ഓഗസ്റ്റ് 26 വെള്ളി, വൈകീട്ട് ആറിനും, സാൽമിയ മേഖലയിൽ സാൽമിയ കല സെന്‍ററിൽ ആഗസ്ത് 27 ശനി വൈകീട്ട് 6 മണിക്കും കലാ ജാഥ പര്യടനം നടത്തും.

നമ്മുടെ സംസ്കാരത്തേയും ഭാഷയേയും തിരിച്ചറിയാനും കുട്ടികൾക്ക് അടുത്ത് പരിചയപ്പെടാനും ഉതകുന്ന രീതിയിലാണ് കലാ ജാഥ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിന്‍റെ തനത് കലാരൂപങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ടാണ് കേരള സംസ്കാരത്തെ കുട്ടികളിലേക്ക് എത്തിക്കുവാൻ കലാ ജാഥ ശ്രമിക്കുന്നത്.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)