• Logo

Allied Publications

Middle East & Gulf
ഹിമയ ഫ്ലൈറ്റെഴ്സ് ഫുട്ബാൾ ക്ലബിന്‍റെ ജേഴ്‌സി പ്രകാശനം ചെയ്തു
Share
കുവൈറ്റ് സിറ്റി : ഹിമയ ഫ്ലൈറ്റെഴ്സ് ഫുട്ബാൾ ക്ലബിന്‍റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. മെഡെക്സ് മെഡിക്കൽ കെയറില്‍ നടന്ന ചടങ്ങിൽ മെഡെക്സ് അഡ്മിനിസ്ട്രേഷൻ മാനേജർ മുഹമ്മദ് ആഷിഖ്,ഹിമയ പ്രതിനിധി ജസീൽ ഇബ്രാഹിം എന്നീവര്‍ ടീം ക്യാപ്റ്റൻ മുസ്തഫയ്ക്ക് ജേഴ്‌സി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് ഡയറക്ടർ അഹമ്മദ് കല്ലായി ക്ലബിന്‍റെ ഭാവി പരിപാടികള്‍ വിശദീകരിച്ചു.

ആദ്യമായാണ് ഹിമയ ഫ്‌ളൈറ്റേർസ് കെഫാക്ക് ലീഗിൽ അരങ്ങേറുന്നത്. കെഫാക് പ്രസിഡന്റ് ബിജു ജോണി, ജനറൽ സെക്രട്ടറി വി.എസ് നജീബ്, ട്രഷറർ തോമസ്, സത്താർ കുന്നിൽ, ജോസഫ് സ്റ്റാലിൻ ,റഫീഖ് ഒളവറ എന്നിവർ മുഖ്യാതിഥികളായിരുന്നു. ടീം കോച്ച് ഷംസീർ നാസർ ആശംസ സന്ദേശം കൈമാറി.

ഫ്ലൈറ്റെർസ് ഭാരവാഹികളായ ടീം മാനേജർ മുസ്തഫ പി.പി,മുഹമ്മദ് മല്ലങ്കൈ ,സലിം പാച്ചമ്പല,ശ്രീകാന്ത്‌ എം ,ഹാഷിം,ആദിൽ,ഷാക്കിബ് എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഫ്‌ലൈറ്റെർസ് എഫ്‌സി പ്രസിഡന്റ് ശുഐബ് ഷെയ്ഖ് സ്വാഗതവും ക്ലബ് സെക്രട്ടറി അഷ്‌കർ അധ്യക്ഷതയും വഹിച്ചു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)