• Logo

Allied Publications

Middle East & Gulf
‘ഇന്ത്യൻ നയതന്ത്രവും കോവിഡ് പ്രതികരണവും’ പ്രബന്ധം കുവൈറ്റില്‍ പ്രകാശനം ചെയ്തു
Share
കുവൈറ്റ് സിറ്റി: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ നയതന്ത്രവും കോവിഡ് പ്രതികരണവും’ പ്രബന്ധം ഇന്ത്യൻ എംബസിയില്‍ പ്രകാശനം ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

കോവിഡുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതികരണം അവതരിപ്പിക്കുകയെന്നതാണ് പുസ്തകത്തിന്റെ ഉദ്ദേശ്യമെന്ന് പരിപാടി ഉത്ഘാടനം ചെയ്ത അംബാസിഡര്‍ സിബി ജോര്‍ജ് പറഞ്ഞു. ലോകത്തെ നൂറിലധികം രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിനുകളും മരുന്നുകളും വിതരണം ചെയ്യുന്നതിലൂടെ ലോകത്തിന്‍റെ ഫാർമസിയെന്ന നിലയിലേക്കാണ് ഇന്ത്യ വളര്‍ന്നത് .

കോവിഡ് മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിക്ക് പൂര്‍ണ്ണ പിന്തുണ നൽകിയ പ്രവാസി കമ്മ്യൂണിറ്റി അംഗങ്ങൾക്കും വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കോവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ മികച്ച സഹകരണമാണ് ഉണ്ടായത്.

ഇന്ത്യൻ എമർജൻസി മെഡിക്കൽ ടീമിന്‍റെ കുവൈറ്റ് സന്ദർശനവും മെയ്ഡ് ഇൻ ഇന്ത്യയുടെ ഭാഗമായുള്ള വാക്‌സിനുകളുടെ വിതരണവും ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ, ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ എന്നിവയുടെ കയറ്റുമതിയും ഇരു രാജ്യങ്ങളും തമിലുള്ള സംയുക്ത സഹകരണത്തിന്‍റെ വലിയ ഉദാഹരണങ്ങളാണെന്ന് അംബാസിഡര്‍ പറഞ്ഞു .

കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ്, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, ഇന്ത്യൻ ബിസിനസ് പ്രമോഷൻ കൗൺസിൽ, ഐഐടിഐഐഎം അലുമ്‌നി അസോസിയേഷൻ തുടങ്ങിയ സംഘനകളെ ചടങ്ങില്‍ ആദരിച്ചു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)