• Logo

Allied Publications

Americas
കേരളാ ഡിബേറ്റ് ഫോറം യുഎസ്എ ഫോമാ ഇലെക്ഷന്‍ സൂം ഡിബേറ്റ്ഓഗസ്റ്റ് 26 ന്
Share
ഹൂ റ്റണ്‍: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (ഫോമ) പ്രവര്‍ത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ., ഒരു സൂം ഡിബേറ്റ് (തെരഞ്ഞെടുപ്പു സംവാദം), ഓപ്പണ്‍ ഫോറം, ഓഗസ്റ്റ് 26 വെള്ളി, വൈകുന്നേരം എട്ടു (ESTന്യൂയോര്‍ക്ക് ടൈം) സംഘടിപ്പിക്കുന്നു.

എല്ലാ സ്ഥാനാര്‍ത്ഥികളേയും, പൊതു ജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം ആദരപൂര്‍വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായികൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു.

മുഖ്യമായി ഡിബേറ്റ് നടക്കുക President, Vice President, Secretary,Treasurer, Joint Secretary, Joint Treasurer എന്നീ തസ്തികകളിലേക്കായിരിക്കും. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സ്വയം പരിചയപ്പെടുത്തല്‍ പ്രസ്താവനകള്‍, സമയോചിതം പോലെ മാത്രം നടത്തുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കുക: 281 741 9465, 832 703 5700, 813 401 4178, 713 679 9950,
അവരവരുടെ സ്റ്റേറ്റ് സമയം, ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു താഴെ കൊടുത്തിരിക്കുന്ന, മീറ്റിംഗ് ഐഡിപാസ്സ്വേര്‍ഡ് വഴി മീറ്റിംഗില്‍ /ഡിബേറ്റില്‍ കയറുക. ഏവരെയും ഈ വെര്‍ച്വല്‍ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

Topic: FOMAA (Federation of Malayalee Association in Americas) Election Debate
Time: August 26, 2022 08:00 PM Eastern Time (US and Canada)New York Time

Meeting ID: 223 474 0207
Passcode: justice

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ