• Logo

Allied Publications

Middle East & Gulf
ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഇ​ന്ത്യൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Share
മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഇ​ന്ത്യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം സ​മ​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 15ന് ​സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​താ​ക​യു​യ​ർ​ത്തി ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ ഓ​ഗ​സ്റ്റ് 18ന് ​ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ച്ചു. രാ​ജ്യം അ​സൂ​യാ​വ​ഹ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​രോ​ഗ​തി​ക്കും സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്ലം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ ജ​ന​ത നേ​ടി​യ സ്വ​ന്ത​ന്ത്ര​ത്തി​ന് അ​നേ​കം ര​ക്ത​സാ​ക്ഷി​ക​ളു​ടെ ത്യാ​ഗ​ത്തി​ന്‍റെ വി​ല​യു​ണ്ടെ​ന്നും ആ ​സ്മ​ര​ണ​ക​ൾ നി​ല​നി​റു​ത്താ​ൻ ഇ​ന്ത്യ​ൻ ജ​ന​ത ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി രാ​ധാ​കൃ​ഷ്ണ പി​ള്ള പ​റ​ഞ്ഞു. ഇ​ന്ത്യ കൈ​വ​രി​ച്ച പു​രോ​ഗ​തി​യെ പ്പോ​ലെ പ്ര​ധാ​ന​മാ​ണ് ലോ​ക​മെ​ന്പാ​ടു​മു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം നേ​ടി​യ അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​ങ്ങ​ളു​മെ​ന്ന്അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 75 വ​ർ​ഷ​ങ്ങ​ൾ ബ​ഹ​റി​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഈ ​നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​ര​മാ​ണ്. ഇ​ന്ത്യ വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണെ​ന്നും ലോ​ക​ത്തി​ന് ജ​നാ​ധി​പ​ത്യ​മ​ട​ക്കം നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് പ​ഠി​ക്കാ​നു​ണ്ടെ​ന്നും സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​വ്ജി ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജ​യ​ദീ​പ് ഭ​ര​ത്ജി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തോ​ടൊ​പ്പം സ​മ്മ​ർ​ക്യാ​ബി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ, സ​മാ​ജം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ അ​ര​ങ്ങേ​റി. ആ​ഷ്ലി കു​ര്യ​ൻ, റി​യാ​സ് ഇ​ബ്രാ​ഹിം, ദേ​വ​ൻ പാ​ലോ​ട്, വി​ജി​ന സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​തു​ട​ർ​ന്ന് മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണം ന​ട​ന്നു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി