• Logo

Allied Publications

Middle East & Gulf
"ഇ​ന്ത്യ @75' ​സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Share
മ​ക്ക: ന്ധ​സ്വാ​ത​ന്ത്ര്യം ത​ന്നെ ജീ​വി​തം​ന്ധ​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ന് (ICF) മ​ക്ക സെ​ൻ​ട്ര​ലി​ന് കീ​ഴി​ൽ മ​ക്ക​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

രാ​ജ്യം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 സം​വ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഈ ​സ​ന്തോ​ഷ സ​ന്ദ​ർ​ഭ​ത്തി​ൽ ന​മ്മു​ടെ പൂ​ർ​വി​ക​ർ ത്യാ​ഗോ​ജ്വ​ല​മാ​യ പോ​രാ​ട്ട​ത്ത​തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​ത്തെ​യോ, സ്വാ​ത​ന്ത്ര്യ ച​രി​ത്ര​ത്തെ​യോ ഒ​രു ശ​ക്തി​ക്കും ക​ള​ങ്ക​പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ല്ലാ ജ​ന​ങ്ങ​ളും ഇ​ന്ത്യ​ക്കാ​ർ എ​ന്ന അ​ർ​ത്ഥ​ത്തി​ൽ നി​ന്നു കൊ​ണ്ട് രാ​ജ്യ​ത്തി​ന്‍റെ​യും രാ​ജ്യ​ക്കാ​രു​ടെ​യും ന·​ക്കും ഉ​ന്ന​മ​ന​ത്തി​നു​മാ​യി ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ്ര​ലോ​ഭ​ന​ങ്ങ​ളി​ലൊ പ്ര​കോ​പ​ന​ങ്ങ​ളി​ലോ വീ​ണു രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​വ​രി​ൽ ആ​രും പെ​ട്ടു പോ​വ​രു​തെ​ന്നും സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ഫി ബാ​ഖ​വി മീ​ന​ട​ത്തൂ​ർ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ബ​ഷീ​ർ മാ​സ്റ്റ​ർ പ​റ​വൂ​ർ, മു​ഹ​മ്മ​ദ് സ​ഖാ​ഫി ഉ​ഗ്ര​പു​രം,അ​ബ്ദു നാ​സ​ർ അ​ൻ​വ​രി, അ​ഷ്റ​ഫ് പേ​ങ്ങാ​ട്, ഹു​സൈ​ൻ കൊ​ടി​ഞ്ഞി,ബ​ഷീ​ർ സ​ഖാ​ഫി,നാ​സ​ർ ത​ച്ചം പൊ​യി​ൽ,സ​ഈ​ദ് സ​ഖാ​ഫി,ജ​മാ​ൽ ക​ക്കാ​ട്, ശി​ഹാ​ബ് കു​റു​ക​ത്താ​ണി സം​ബ​ന്ധി​ച്ചു. സ​ൽ​മാ​ൻ വെ​ങ്ങ​ളം സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)