• Logo

Allied Publications

Americas
ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഒ​രു​ക്കു​ന്ന ചാ​ർ​ലി ചാ​പ്ലി​ൻ
Share
ന്യൂ​യോ​ർ​ക്ക്: ലോ​ക​സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച കൊ​മേ​ഡി​യ​ൻ ചാ​ർ​ലി ചാ​പ്ലി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന നാ​ട​ക​മാ​ണ് ചാ​ർ​ലി ചാ​പ്ലി​ൻ.

തോ​മ​സ് മാ​ള​ക്കാ​ര​ൻ ര​ചി​ച്ച നാ​ട​കം പൗ​ലോ​സ് കു​യി​ലാ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. ഏ​തൊ​രു ന​ട​നും വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്ന ചാ​ർ​ലി ചാ​പ്ലി​നെ അ​ര​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തും പൗ​ലോ​സ് കു​യി​ലാ​ട​ൻ ത​ന്നെ​യാ​ണ്.

നാ​ട​ക​പ്രേ​മി​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും ചാ​ർ​ലി ചാ​പ്ലി​ൻ എ​ന്ന നാ​ട​കം സ​മ്മാ​നി​ക്കു​ന്ന​ത്. നാ​ട​ക​ത്തി​ന്‍റെ ആ​ദ്യ അ​വ​ത​ര​ണം മെ​ക്സി​ക്കോ​യി​ലാ​ണ്.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.