• Logo

Allied Publications

Delhi
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഇ​ള​യ​വ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യു​ള്ള ര​ണ്ടു ശ്രേ​ണി​ക​ളി​ലാ​യി ന​ട​ത്തി​യ ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ വാ​ർ​ഷി​ക ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ത്തി​ൽ അ​ഞ്ഞൂ​റി​ൽ​പ്പ​രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കു​ള്ള ഡോ. ​എം​ആ​ർ ബാ​ബു​റാം മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി വി​കാ​സ്പു​രി കേ​ര​ള സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.

ഏ​ഴു സ്കൂ​ളു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​കാ​സ്പു​രി കേ​ര​ള സ്കൂ​ളി​ലെ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ ജ​യ​ന്തി ആ​ർ. ച​ന്ദ്ര​ൻ, ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ജി ​ശി​വ​ശ​ങ്ക​ര​ൻ, ട്ര​ഷ​റ​ർ കെ ​സു​ന്ദ​രേ​ശ​ൻ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗം ആ​ർ​എം​എ​സ് നാ​യ​ർ, എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ ബോ​ർ​ഡ് അം​ഗം പ്ര​കാ​ശ്, എ.​ആ​ർ സോ​മ​ൻ, എ​സ്എ​ൻ​ഡി​പി വി​കാ​സ്പു​രി ശാ​ഖ സെ​ക്ര​ട്ട​റി സി​ജു, ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ രാ​ജ​ശേഖരൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​നിം​ഗ് റോ​ഡ് കേ​ര​ള സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പാ​ൾ ഹ​രി​കു​മാ​ർ, ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ ജ​യ​ദേ​വ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് എ​ൻ അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 കേ​ര​ളാ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പാ​ൾ എം.​എ​ൽ ഭോ​ജ​ൻ, ബി​ന്ദു ലാ​ൽ​ജി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ല​ത ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ന്ധ്രാ സ്കൂ​ളി​ലും സ​ർ​വോ​ദ​യ സ്കൂ​ളി​ലും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ, ജി ​തു​ള​സീ​ധ​ര​ൻ, എം ​പ്ര​കാ​ശ്, വി​നോ​ദ് ക​ല്ലേ​ത്ത് എ​ന്നി​വ​രോ​ടൊ​പ്പം നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ ​എ​ൻ കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​സ്ഡം പ​ബ്ലി​ക് സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പാ​ൾ കെ​പി​എ​ച്ച് ആ​ചാ​രി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​സ​വ​ൻ കു​ന്ന​പ്പ​റ്റാ, ബി​പി​ഡി കേ​ര​ള​യു​ടെ അ​നി​ൽ ടി ​കെ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ ത്രി​ഫ്ട് & ക്രെ​ഡി​റ്റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി ​കെ ബാ​ല​ൻ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​പ്ര​കാ​ശ്, സു​രേ​ഷ് വി​എ​സ് എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ശേ​ഷം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്. ദ്വാ​ര​ക ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ സെ​പ്തം​ബ​ർ 10നു ​ന​ട​ക്കു​ന്ന നൂ​റ്റി അ​റു​പ​ത്തെ​ട്ടാ​മ​ത് ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ദേ​വ​ൻ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.