• Logo

Allied Publications

Europe
സ​മീ​ക്ഷ സ​ർ​ഗ​വേ​ദി​യു​ടെ 202223 വ​ർ​ഷ​ത്തെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​രി തെ​ളി​യു​ന്നു
Share
ല​ണ്ട​ൻ : യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​തു​പ​ക്ഷ സാം​സ്ക്കാ​രി​ക സം​ഘ​ട​ന സ​മീ​ക്ഷ യു​കെ കു​ട്ടി​ക​ൾ​ക്കാ​യി ക​ലാ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​വി​ഡ് കാ​ല​ത്തു വീ​ട്ടി​ൽ ഇ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ യു​കെ യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി വീ​ടു​ക​ൾ ക​ല​യു​ടെ വേ​ദി ആ​ക്കി​കൊ​ണ്ട് സ​മീ​ക്ഷ സ​ർ​ഗ​വേ​ദി തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ യു​കെ മ​ല​യാ​ളി സ​മൂ​ഹം ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ചി​ത്ര​ര​ച​ന, പ്ര​സം​ഗം, ച​ല​ച്ചി​ത്ര​ഗാ​നം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് തു​ട​ങ്ങി സം​ഘ​ടി​പ്പി​ച്ച എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് കൊ​ച്ചു ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ത​ന​തു ക​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച നി​പു​ണ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ൾ മ​ത്സ​ര ഇ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്
സ​ർ​ഗ​വേ​ദി​യു​ടെ 2022 23 വ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ൾ ഓ​ഗ​സ്റ്റ് 22 തി​ങ്ക​ൾ മു​ത​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്.

ചെ​റു​ക​ഥാ മ​ത്സ​രം (ഇം​ഗ്ലീ​ഷ് ) ആ​ണ് ആ​ദ്യ മ​ത്സ​ര​ഇ​നം. ഓ​ഗ​സ്റ്റ് 22നു ​തു​ട​ങ്ങു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ക​ഥാ​സൃ​ഷ്ടി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ 19 ആ​ണ് . ജൂ​നി​യ​ർ ( സ്കൂ​ൾ വ​ർ​ഷം 3 മു​ത​ൽ 6 വ​രെ ) സീ​നി​യ​ർ ( സ്കൂ​ൾ വ​ർ​ഷം 9 മു​ത​ൽ 11 വ​രെ ) വി​ഭാ​ഗ​ത്തി​ലാ​കും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക . ഓ​ണ്‍​ലൈ​ൻ ഫ്ളാ​റ്റു​ഫോ​മു​ക​ളി​ൽ നി​ന്നും മാ​റി ബ്രാ​ഞ്ച് ത​ല​ങ്ങ​ളി​ൽ ആ​കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ

07984744233, 07914693086, 07449145145

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം അ​വി​സ്മ​ര​ണീ​യമായി.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം ടോ​ട്ട പു​ൽ​ക്രാ വി​ശ്വാ​സ​വും സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും ആ​ത്മീ​യ​
സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ​ന​വീ​ക​ര​ണ ഓ​ൺ​ലൈ​ൻ ധ്യാ​നം 20 മു​ത​ൽ.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന ശു​ശ്രു​ഷ​ക​യും അ​നു​ഗ
വി​യ​ന്ന​യി​ലെ പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പു​തി​യ ഷോ​റൂ​മി​ന് വ​ര്‍​ണ​ശ​ബ​ള​മാ​യ തു​ട​ക്കം.
വി​യ​ന്ന: ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി വി​യ​ന്ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​സ്ട്രി​യ​യി​ലെ ആ​ദ്യ എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ
ഡി​എം​എ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ 29ന്.
ദ്രോ​ഗ​ഡ:​ അ​യ​ർ​ല​ൻ​ഡി​ലെ ദ്രോ​ഗ​ഡ​യി​ൽ ദ്രോ​ഗ​ഡ അ​യ​ർ​ല​ൻ​ഡ് ദ്രോ​ഗ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ)​നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; ജ​ര്‍​മ​നി ആ​റ് ബി​ല്യ​ൺ യൂ​റോ നി​ക്ഷേ​പി​ക്കും.
ബ​ര്‍​ലി​ന്‍: 2025 മു​ത​ല്‍ ആ​ഗോ​ള കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ര്‍​മ​നി പ്ര​തി​വ​ര്‍​ഷം ആ​റ് ബി​ല്യ​ണ്‍ യൂ​റോ നി​ക്ഷേ​പി​ക്കു​മെ​ന്ന് ജ​ർ​മ