• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ പ്രൊ​വി​ൻ​സ് ഒ​രു​ക്കു​ന്ന "യോ​ഗ' ​സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച
Share
ല​ണ്ട​ൻ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ പ്രൊ​വി​ൻ​സ് ന്ധ​യോ​ഗ ന്ധ ​സെ​മി​നാ​ർ ഓ​ഗ​സ്റ്റ് 28 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന്, സൂം ​പ്ലാ​റ്റു​ഫോ​മി​ൽ ന​ട​ക്കും. ഡോ. സ​ന്ധ്യ കെ. ​രാ​മ​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന ഈ ​സെ​മി​നാ​റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഡോ. ​സ​ന്ധ്യ കെ. ​രാ​മ​കൃ​ഷ്ണ​ൻ ഇ​ക്ക​ണോ​മി​ക്സ് ഡോ​ക്ട​റേ​റ്റും, ഇ​രു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി യോ​ഗ മെ​ഡി​റ്റേ​ഷ​ൻ ട്രെ​യി​ന​റ​യും പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു. എ​ച്ച്.​എ​ച്ച് മാ​താ​ജി നി​ർ​മ​ല ദേ​വി​യു​ടെ യോ​ഗ പ്രാ​ക്ടീ​സ് അ​നു​ക​രി​ക്കു​ന്നു.

ന്ധ​യോ​ഗ ന്ധ ​മെ​ഡി​റ്റേ​ഷ​നി​ലൂ​ടെ കോ​വി​ടാ​ന​ന്ത​ര ശാ​രി​രി​ക​വും, മാ​ന​സി​ക​വും ആ​യ അ​സ്വ​സ്ഥ​ത​ക​ളെ എ​ങ്ങ​നെ ത​ര​ണം എ​ന്ന​തി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​താ​ണ്.

ലോ​ക​ക​പ്പ് തോ​ൽ​വി​യി​ൽ ജ​ന​രോ​ഷം; ബെ​ൽ​ജി​യ​ത്തി​ൽ വ്യാ​പ​ക അ​ക്ര​മം.
ബ്ര​സ​ൽ​സ്: ഞാ​യ​റാ​ഴ്ച ഫി​ഫ ലോ​ക​ക​പ്പി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ​യു​ടെ മു​ന്നി​ൽ ത​റ​പ​റ്റി​യ​തി​ന്‍റെ പി​ന്നാ​ലെ ബ്ര
ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ പി​താ​വ് മാ​ത്യു ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര അ​ന്ത​രി​ച്ചു.
പു​ൽ​പ്പ​ള്ളി: സി​എം​ഐ സ​ഭാം​ഗ​വും ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍, റോ​സ്ര​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.
ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ട്.
ബര്‍ലിന്‍: ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ഫോണ്‍ നമ്പറുകള്‍ മോഷ്ടിക്കപ്പെട്ടു.
ബര്‍ലിന്‍:വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ ഫോണ്‍ നമ്പറുകളും ഡാറ്റകളും മോഷ്ടിക്കപ്പെട്ടതായി സംശയം.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ സ്റ്റു​ഡ​ന്‍റ്സ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഇ​ടു​ക്കി​കാ​രി ബി​ൻ​സി സ​ണ്ണി​യ്ക്ക്.
ബെ​ൽ​ഫാ​സ്റ​റ്: നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് പ്രാ​ക്ടീ​സ് ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ നേ​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി​യും ഓ​പ്പ​ണ്‍ യൂ​ണി