• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് എ​യ​ർ​പോ​ർ​ട്ടി​ൽ തി​ര​ക്കേ​റു​ന്നു; പ്ര​തി​ദി​നം 25,000 മു​ത​ൽ 30,000 വ​രെ യാ​ത്ര​ക്കാ​ർ
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് എ​യ​ർ​പോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 340ല​ധി​കം വി​മാ​ന​ങ്ങ​ളാ​ണ് കു​വൈ​റ്റി​ലെ​ത്തി​യ​ത്. വേ​ന​ൽ​ക്കാ​ല അ​വ​ധി​യ്ക്കു​ശേ​ഷം അ​ടു​ത്താ​ഴ്ച മു​ത​ൽ സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​താ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ തി​ര​ക്കേ​റു​വാ​ൻ കാ​ര​ണം. പ്ര​തി​ദി​നം 25,000 മു​ത​ൽ 30,000 വ​രെ യാ​ത്ര​ക്കാ​ർ എ​യ​ർ​പ്പോ​ർ​ട്ടി​ൽ എ​ത്തു​ന്ന​താ​യി ഡി​ജി​സി​എ അ​റി​യി​ച്ചു.

എ​യ​ർ​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കാ​ൻ കൂ​ടു​ത​ൽ ജോ​ലി​ക്കാ​രെ വി​ന്യ​സി​ക്കു​ന്ന​ത് ഉ​ൾ​പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കു​ന്ന​ത് ക​ണ്ട് ടി​ക്ക​റ്റ് നി​ര​ക്ക് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​വാ​ണ് മി​ക്ക വി​മാ​ന ക​ന്പ​നി​ക​ളും വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ധി​ച്ച നി​ര​ക്കും മൂ​ലം യാ​ത്ര മാ​റ്റി​വ​യ്ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ.

യു​എ​ഇ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മാ​ന​വി​ക​സ​ന്ദേ​ശം അ​തി മ​ഹ​ത്ത​രം: എം.​എ യൂ​സു​ഫ​ലി.
അ​ബു​ദാ​ബി : മാ​ന​വി​ക മൂ​ല്യ​ങ്ങ​ളി​ല​ധി​ഷ്ഠി​ത​മാ​യി, സ​മാ​ധാ​ന പൂ​ർ​ണ​മാ​യ സ​ഹ​വ​ർ​തി​ത്വ​ത്തി​നും സ​ഹി​ഷ്ണു​താ മ​നോ​ഭാ​വ​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കി
ആം ​ആ​ദ്മി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വാ​സ് റി​യാ​ദ് ചാ​പ്റ്റ​റി​ന് പു​തു നേ​തൃ​ത്വം.
റി​യാ​ദ്: ആം ​ആ​ദ്മി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വാ​സ് റി​യാ​ദ് ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി.
അ​ജ്പാ​ക് ട്രാ​വ​ൻ​കൂ​ർ നെ​ടു​മു​ടി വേ​ണു സ്മാ​ര​ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ൻ​റ് ആ​വേ​ശ​ഭ​രി​ത​മാ​യി.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് (അ​ജ്പാ​ക്)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​
"മി​സ്റ്റ​ർ എ​സ്.​ജി.​കെ @ കു​വൈ​റ്റ്' ഡി​സം​ബ​ർ 8 ന്.
കു​വൈ​റ്റ് സി​റ്റി : പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ (പാ​സ്കോ​സ്) കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ 25 ആം ​വാ​ർ​
ഡ​ഗ്ള​സ് ജോ​സ​ഫി​ന് കെ​എം​സി​സി അ​വാ​ർ​ഡ്.
ഫു​ജൈ​റ: യു​എ​ഇ ഫു​ജൈ​റ കെഎം​സി​സി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​ഭാ​വ​ന​ക്കു​ള്ള അ​വാ​ർ​ഡ് ഫു​ജൈ​റ ഒൗ​ർ ഓ​ണ്‍ ഇം​ഗ്ലീ​ഷ് സ്കൂ​ൾ കേ