• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ടീം ​ജേ​താ​ക്ക​ൾ
Share
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ടീം ​ചാ​ന്പ്യ·ാ​രാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് ടീ​മി​നെ പ​രാ​ജ​യ​പെ​ടു​ത്തി​യാ​ണ് വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞ​ത് (2522,2025,1510). സെ​ന്‍റ് മേ​രീ​സി​ന് റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി​യും ല​ഭി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റ് ജേ​താ​ക്ക​ൾ​ക്ക് റ​വ. ഫാ. ​ടി.​എം. പീ​റ്റ​ർ തൈ​വു​ള്ള​തി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് അ​പ്പി​ന് ഐ​സി​ഇ​സി​എ​ച്ച് ട്രോ​ഫി​യും ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. ഏ​ബ്ര​ഹാം സ​ഖ​റി​യാ​യും മെ​ഗാ സ്പോ​ണ്‍​സ​ർ ചാ​രു​വി​ള മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. .

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി (എം​വി​പി) സ​നൂ​പ് ജോ​സി (സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ) റ​യോ​ണ്‍ (ബ​സ്റ്റ് ഡി​ഫെ​ൻ​സ് പ്ലെ​യ​ർ ) ഷോ​ണ്‍ ജോ​സി (ബ​സ്റ്റ് ഒ​ഫ​ൻ​സ് പ്ലെ​യ​ർ) കെ​വി​ൻ മാ​ത്യു (ബെ​സ്റ്റ്് സെ​റ്റ​ർ) റൈ​സിം​ഗ് സ്റ്റാ​ർ​സാ​യി മി​സ് ജാ​സ്മി​ൻ, മി​സ് റി​യ സു​ജി​ത് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​വ​ർ​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും ല​ഭി​ച്ചു.

റ​വ. ഫാ.​എ​ബ്ര​ഹാം സ​ഖ​റി​യ (പ്ര​സി​ഡ​ന്‍റ്), ബി​ജു ഇ​ട്ട​ൻ (സെ​ക്ര​ട്ട​റി) മാ​ത്യു സ്ക​റി​യ (ട്ര​ഷ​റ​ർ) വോ​ളി ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ റ​ജി കോ​ട്ട​യം, നൈ​നാ​ൻ വീ​ട്ടി​നാ​ൽ, ജോ​ണ്‍​സ​ൻ ഉ​മ്മ​ൻ, ബി​ജു ചാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ടൂ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നു സ​ഹാ​യി​ച്ച മെ​ഗാ സ്പോ​ണ്‍​സ​ർ ചാ​രു​വി​ള മാ​ത്യു (എം​ഐ​എ​ച്ച് റി​യ​ൽ​റ്റി, വി​ക്ട​ർ​സ് റെ​സ്റ്റോ​റ​ന്‍റ് ആ​ൻ​ഡ് ഡെ​ലി) ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ (എ ​ബി വേ​ൾ​ഡ് ഫു​ഡ് മാ​ർ​ക്ക​റ്റ്) ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ​മാ​രാ​യ ചാ​ണ്ട​പ്പി​ള്ള മാ​ത്യൂ​സ് ഇ​ൻ​ഷു​റ​ൻ​സ് (ടി​ഡ​ബ്ലി​യു​ഫ്ജി) ഷി​ജു എ​ബ്ര​ഹാം ഫി​നാ​ൻ​ഷ്യ​ൽ സെ​ർ​വി​സ​സ് എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.