• Logo

Allied Publications

Middle East & Gulf
ഒഐസിസി ജിദ്ദ വണ്ടൂർ കമ്മറ്റി സ്നേഹസമ്മാനമായി കുടകൾ വിതരണം ചെയ്തു
Share
ജിദ്ദ: ഒഐസിസി ജിദ്ദ വണ്ടൂർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ സമ്മാനമായി സ്വാതന്ത്രത്തിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മലപ്പുറം ജില്ലയിലെ വണ്ടൂരിലെ, പെൺകുട്ടികളുടെ ഗവൺമെന്‍റ് പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർത്ഥിനികൾക്ക് കുടകൾ വിതരണം ചെയ്തു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി കുഞ്ഞിമുഹമ്മദ് ഉദ്‌ഘാടനം നിർവഹിച്ചു.

ഏറ്റവും പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി നാടിന്റെ അറിവാര്യമാണെന്നും ഇതിനു പ്രോസാഹനം നല്കുന്ന സമീപനം എല്ലാവരും സ്വികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ഒ ഐ സി സി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹിക സംസ്കാരിക വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി സേവനങ്ങൾ നടത്തുന്നതായു മുനീർ പറഞ്ഞു.

വാർഡ്‌ മെമ്പർ ഇ. സിത്താര,വണ്ടൂർ ബ്ലോക്ക് പട്ടിക ജാതി ഡെവലൊപ്മെന്‍റ് ഓഫീസർ കെ. സതീഷ്, വണ്ടൂർ വികസന ഫോറം പ്രസിഡന്റ് അക്ബർ കരുമാര, സാജിത ടീച്ചർ, ശരീഫ് തുറക്കൽ, ഒ.ഐ.സി.സി ഭാരവാഹികളായ സി.ടി.പി ഇസ്മായിൽ, കെ. ലത്തീഫ്, എൻ. സുബ്ഹാൻ,സി.ടി.പി ചെറിയാപ്പു, ഹോസ്റ്റൽ ലീഡർ സൗപർണിക എന്നിവർ സംസാരിച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത