• Logo

Allied Publications

Middle East & Gulf
ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌കാരത്തിന് എൻട്രികള്‍ ക്ഷണിക്കുന്നു
Share
കുവൈറ്റ് സിറ്റി: അന്തരിച്ച ഫോട്ടോജേർണലിസ്റ്റ് ഗഫൂർ മൂടാടിയുടെ സ്മരണാർത്ഥം കേരള പ്രസ്സ് ക്ലബ് കുവൈത്ത് സംഘടിപ്പിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌കാരത്തിന് എൻട്രികള്‍ ക്ഷണിക്കുന്നു. 2022 ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ മലയാള പത്രങ്ങളിലോ, ന്യൂസ് പോർട്ടലുകളിലോ പ്രസിദ്ധീകരിച്ച വാർത്താ മൂല്യമുള്ള ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെയാണ് പുരസ്കാരത്തിന് അപേക്ഷിക്കേണ്ടത്. പ്രമുഖ മാധ്യമപ്രവർത്തകരും , ഫോട്ടോഗ്രാഫർമാരും അടങ്ങുന്ന ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുക. മികച്ച ചിത്രത്തിന് അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ അവസാനവാരം കുവൈറ്റിൽ നടക്കുന്ന മാധ്യമസമ്മേളനത്തിൽ വച്ച് സമ്മാനിക്കും.

എൻട്രികൾ സെപ്റ്റംബർ 30 ന് മുന്‍പ് keralapressclubkuwait@gmail.com എന്ന ഇമെയിൽ ഐഡിയിലാണ് അയക്കേണ്ടത്.JPEG / PDF ഫോർമാറ്റിൽ ഉള്ള ഫോട്ടോയോടൊപ്പം , പടം പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ കട്ടിങ് (ന്യൂസ് പോർട്ടൽ ആണെങ്കിൽ സ്‌ക്രീൻ ഷോട്ട്) കൂടി അറ്റാച്ച് ചെയ്യേണ്ടതാണ്. ബയോഡാറ്റാ, അപേക്ഷകന്‍റെ ഫോട്ടോ എന്നിവയും ഇതോടൊപ്പം ചേർക്കണം. ഒരാൾ ഒരു എൻട്രിയിൽ കൂടുതൽ അയയ്ക്കുവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി +96567765810, +96555190222 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.