• Logo

Allied Publications

Middle East & Gulf
ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു.
Share
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് അമീർ പട്ടണത്ത് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദാലി മണ്ണാർക്കാട്, വൈസ് പ്രസിഡന്‍റ് സലീംകളക്കര, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദീഖ് കല്ലുപറമ്പൻ. ജില്ലാ ഭാരവാഹികളായ സമീർ മാളിയേക്കൽ, വിനീഷ് ഒതായി, സൈനുദ്ധീൻ, ശിഹാബ് അരിപ്പൻ, ഭാസ്കരൻ മഞ്ചേരി, ഷാനവാസ്‌ ഒതായി, ഉണ്ണികൃഷ്ണൻ, നൗഷാദ്, ഭാസ്കരൻ,അൻസർ നൈതല്ലൂർ, മുഹമ്മദ്‌ എടക്കര, അൻഷദ്, ഷറഫു ചിറ്റൻ, ജലീൽ സി.ടി, ശിഫ ഏരിയ അംഗങ്ങളായ, ഷുക്കൂർ, ബൈജു, ഷൌക്കത്ത്, കണ്ണൻ എന്നിവർ സംസാരിച്ചു. മഹമൂദ്, അഫീഫ്, സാദിക്ക് വടപ്പുറം, എന്നിവർ ക്യാമ്പയിന്ന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും സെക്രട്ടറി അബൂബക്കർ മഞ്ചേരി നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദാലി മണ്ണാർക്കാട് മെമ്പർഷിപ്പിന്റ ആദ്യ കോപ്പി സലീം കളക്കരക്ക് നൽകി നിർവഹിച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത