• Logo

Allied Publications

Americas
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ
Share
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20ന് ശനിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നൽകും.

21ന് ഞായാറാഴ്ച്ച രാവിലെ എ‌ട്ടിനു പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, മദ്ധ്യസ്ഥപ്രാർഥനയും നടക്കും. രാവിലെ പതിനൊന്നിനു ഈ വർഷം ഗ്രാജ്യൂറ്റ് ചെയ്ത വിദ്ധ്യാർഥികളെയും ഇടവകയിലെ മർത്തമറിയം സമാജത്തിന്‍റെ ആദ്യകാല പ്രവർത്തകരെ ആദരിക്കും.

ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ അറിയിച്ചു.

വിശുദ്ധ കുർബാനക്ക് ശേഷം ഗീവർഗീസ് ജേക്കബ് (ട്രഷറര്‍), ജോൺ താമരവേലിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: .ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (വികാരി) 5169964887, ഗീവർഗീസ് ജേക്കബ് (ട്രഷറര്‍) 5165874309 , ജോൺ താമരവേലിൽ (സെക്രട്ടറി) 9175333566.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് മ​യാ​മി കോ​ൺ​ഫ​റ​ൻ​സി​ൽ അ​യ്യ​പ്പ​ദാ​സ് പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത
കാ​ന​ഡ​യി​ലേ​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം.
ഒട്ടാവ: കാ​ന​ഡ​യി​ലേ​ക്ക് വ​രു​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ കൗ​മാ​ര​സം​ഘം ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് കൂ​ട്ട​മാ​യെ​ത്തി​യ നൂ​റോ​ളം കൗ​മാ​ര​ക്കാ​ർ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ചു
"അ​ങ്ക​ത്തി​നൊ​രു​ങ്ങി' മ​നോ​ജ് കു​മാ​ർ; പി​ന്തു​ണ​യു​മാ​യി മ​ല​യാ​ളി സ​മൂ​ഹ​വും.
ഹൂ​സ്റ്റ​ൺ: മ​നോ​ജ് കു​മാ​ർ പൂ​പ്പാ​റ​യി​ൽ എ​ന്ന ത​നി മ​ല​യാ​ളി പേ​ര് ഇ​ന്ന് ഹൂ​സ്റ്റ​ണി​ലെ അ​മേ​രി​ക്ക​ക്കാ​രു​ടെ ഇ​ട​യി​ലും ത​രം​ഗ​മാ​കു​ന്നു.