• Logo

Allied Publications

Americas
അമേരിക്കയിലും ഓണത്തിന് ഓണക്കിറ്റ് വിതരണം
Share
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഓണാഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്ന് ചെയർമാൻ സാജൻ വർഗീസ് അറിയിച്ചു. കേരളത്തിലെ അതി പ്രശസ്തമായ 'ഉദയം' ബ്രാൻഡിന്‍റെ പാലക്കാടൻ മട്ട അരിയോടൊപ്പം വിവിധ തരത്തിലുള്ള കറിപൗഡറുകളാണ് വിതരണം ചെയ്യുന്നത് .

ഒരു തരത്തിലുമുള്ള മായങ്ങൾ ചേരാത്ത ഉദയം ബ്രാന്‍റിന്‍റെ മേൻമ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ അമേരിക്കയിൽ ആദ്യമായാണ് വിതരണത്തിനെത്തുന്നത്. അമേരിക്കയിൽ ഇറക്കുമതി രംഗത്ത് അനേക വർഷങ്ങളായി പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലേക് ഐ.എൻ.സിയും കേരളത്തിലെ എബിഎൻ ട്രേഡ്‌സും സഹകരിച്ചാണ് ഓണക്കിറ്റുകൾ വിതരണത്തിനായി അമേരിക്കയിൽ എത്തിക്കുക.

ഓണാഘോഷത്തിനെത്തുന്ന എല്ലാ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യാൻ കഴിയുമെന്ന് സാജൻ വർഗ്ഗീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഓണാഘോഷം വിവിധങ്ങളായ മറ്റനേകം പരിപാടികളുമായി ഈ വരുന്ന 20 ന് ശനിയാഴ്ച വേദിയിൽ എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ