• Logo

Allied Publications

Americas
ഡാളസിൽ അന്തരിച്ച കെ.എ തോമസിന്‍റെ സംസ്കാരം ശനിയാഴ്ച
Share
ഡാളസ്: ഡാളസിൽ അന്തരിച്ച ത്തനംത്തിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസിന്‍റെ (ജോർജ്‌കുട്ടി, 75) പൊതുദർശനവും, സംസ്കാര ശുശ്രുഷയും ശനിയാഴ്ച രാവിലെ എട്ടിനു ഡാളസ് കാരോൾട്ടൺ മാർത്തോമാ ദേവാലയത്തിൽ (1400 W. Frankford Rd, Carrollton, Tx 75007) വച്ച് നടത്തപ്പെടുന്നതും,പതിനൊന്നിനു റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിലേക്ക് (3900 Rowlett Rd, Rowlett,Tx75088) കൊണ്ടുപോകുന്നതും തുടർന്ന് സംസ്കരിക്കുന്നതുമാണ്.

ഭാര്യ: തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ ശോശാമ്മ തോമസ് മക്കൾ: റവ.റോയ് തോമസ്, ഡോ.ഫെയ് സൈമൺ. മരുമക്കൾ: ഡോ. റേച്ചൽ തോമസ്, ഡോ.വിനു സൈമൺ.
കൊച്ചുമക്കൾ: ജിൻജർ സൈമൺ, ഐശയ തോമസ്, ജ്യുഡ് സൈമൺ, ഫെയ്ത്ത് തോമസ്, ഡാനിക്ക സൈമൺ, ജെറമ്മിയ തോമസ്.

സഹോദരങ്ങൾ: ഡോ. കെ.എ കോശി, ഡോ.കെ.എ വർഗീസ്, കെ.എ എബ്രഹാം (ഡാലസ്), കെ.എ ബെഞ്ചമിൻ (കെൽട്രോൺ തിരുവനന്തപുരം), പ്രൊഫ.ജോൺ കെ.എബ്രഹാം, കുഞ്ഞമ്മ ജോൺ, മറിയാമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗീസ് (ഡാളസ്).

ഭാര്യ സഹോദരങ്ങൾ: പരേതയായ മറിയാമ്മ വർഗീസ്, പി.പി സൈമൺ (ഡാളസ്),പരേതയായ പി. പി ചിന്നമ്മ, ഗ്രേസി ജോർജ് (ഡാലസ്), അന്ന തോമസ് (ഡാലസ്), പി.പി ചെറിയാൻ (മുതിർന്ന മാധ്യമ പ്രവർത്തകൻ,ഡാളസ്)

ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​