• Logo

Allied Publications

Americas
എൽദോസ് കുന്നപ്പള്ളി എംഎൽഎക്ക് മലയാളി സമൂഹം ന്യൂയോർക്കിൽ സ്വീകരണം നല്കി
Share
ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കാൻ എത്തിയ പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാർക്കിൽ മലയാളി സമൂഹം സ്വീകരണം നൽകി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐഒസി) കേരളാ ചാപ്റ്റർ പ്രസിഡന്‍റ് ലീലാ മാരേട്ടിന്‍റെ നേതൃത്വത്തിലാണ് കുന്നപ്പള്ളിക്ക് ന്യൂ ഹൈഡ് പാർക്കിൽ സ്വീകരണം ക്രമീകരിച്ചത്.

ഐ.ഓ.സി. നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഫ്ലോറൽ പാർക്ക് മെർച്ചന്‍റ്സ് അസ്സോസ്സിയേഷൻ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോശി ഉമ്മൻ, മെർച്ചന്റ്സ് അസോസിയേഷൻ കമ്മറ്റി അംഗം വി. എം. ചാക്കോ, വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡൻറ് ഈപ്പൻ ജോർജ്, ഡബ്ല്യുഎംസി വൈസ് പ്രസിഡന്‍റ് വർഗ്ഗീസ് എബ്രഹാം (രാജു), ഫോമാ മെട്രോ റീജിയൻ സെക്രട്ടറി ബിജു ചാക്കോ, സോഷ്യൽ വർക്കർ ജയകൃഷ്‌ണൻ, മോർട്ടഗേജ് ലോൺ ഓഫീസർ സജി തോമസ്, അഭിനേതാവ് ബിജോയ്, മാധ്യമ പ്രവർത്തകൻ മാത്യുക്കുട്ടി ഈശോ തുടങ്ങി നിരവധി മലയാളീ സുഹൃത്തുക്കൾ സ്വീകരണയോഗത്തിൽ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ സ്നേഹാദരവുകൾക്കും സ്വീകരണം ക്രമീകരിച്ച ഏവർക്കും

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.