• Logo

Allied Publications

Americas
പ്ര​വ​ർ​ത്ത​ന​മി​ക​വി​ന്‍റെ അ​നു​ഭ​വ സ​ന്പ​ത്തു​മാ​യി ഫോ​മ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി​യാ​യി ഓ​ജ​സ് ജോ​ണ്‍
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മാ​യു​ടെ 202224 വ​ർ​ഷ​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഫ്ര​ണ്ട്സ് ഓ​ഫ് ഫോ​മാ പാ​ന​ലി​ൽ മ​ത്സ​ര​രം​ഗ​ത്തേ​യ്ക്ക് എ​ത്തു​ന്ന​ത് വ​രെ സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യും അ​തി​ലു​പ​രി ഫോ​മ​യ്ക്കു വേ​ണ്ടി​യും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ങ്ങ​ളും, ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്വ​ത​യാ​ർ​ന്ന, ജീ​വ​സു​റ്റ നേ​ത്യ​ത്വ ഗു​ണ​ത്തി​നു​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഫോ​മാ​യു​ടെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സി​ലും, ഫോ​മാ ടെ​ക് ടീ​മി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഹെ​ല്പിം​ഗ് ഹാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ൽ​പം മ​ന്ദീ​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ഓ​ജ​സ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​യി​ലു​ട​നീ​ളം മെ​ന്പ​ർ​ഷി​പ് ക്യാം​പ​യി​ൻ ന​ട​ത്തി മു​ന്നൂ​റ് ശ​ത​മാ​നം വ​ർ​ധ​ന​വോ​ടെ ഹെ​ൽ​പിം​ഗ് ഹാ​ന്‍റ് ച​രി​ത്രം സൃ​ഷ്ടി​ച്ച​തെ​ന്ന് ക​മ്മി​റ്റി അം​ഗ​വും ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഗി​രീ​ഷ് പോ​റ്റി ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ൻ കി​ക്കോ​ഫി​ലെ പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത് ഓ​ജ​സ്‌​സി​ന്‍റെ സം​ഘാ​ട​ക മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​യി​രു​ന്നു.

2008 മു​ത​ൽ ഫോ​മ​യു​മാ​യി ബ​ന്ധ​മു​ള്ള ഓ​ജ​സ് ജോ​ണ്‍ ഫോ​മാ​യു​ടെ ഏ​റ്റ​വും വ​ലി​യൊ​രു റീ​ജി​യ​ൻ ആ​യ വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ന്‍റെ Rvp​യാ​യും ഫോ​മ​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ആ ​കാ​ല​ഘ​ട്ട​ത്തി​ൽ ആ​ണ് ഫോ​മ​യു​ടെ ഓ​ണ്‍​ലൈ​ൻ അ​ല്ലാ​തെ നേ​രി​ട്ടു​ള്ള ആ​ദ്യ കോ​ണ്‍​സു​ലേ​റ്റ്ടൗ​ണ്‍​ഹാ​ൾ 150ലേ​റെ പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ​ത്.. വെ​സ്റ്റേ​ണ്‍ റീ​ജി​യ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ, മ​ല​യാ​ള​ത്തി​ന് ഒ​രു പി​ടി ഡോ​ള​ർ പ​ദ്ധ​തി​ക്കു​ള്ള വ​ലി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ഇ​മി​ഗ്രേ​ഷ​ൻ / വി​സ / ലീ​ഗ​ൽ സ​ഹാ​യ​ത്തി​നു​ത​കു​ന്ന റീ​ജി​യ​ണ​ൽ വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ച​തും ഇ​ക്കാ​ല​യ​ള​വി​ൽ ആ​ണ്. ഫോ​മ​യു​ടെ ഏ​റ്റ​വും വ​ലി​യ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളാ​യി​രു​ന്ന പ്ര​ള​യ ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം സ​മാ​ഹ​രി​ക്കു​ന്ന​തി​ലും, വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന​തി​ലും ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ഡോ​ള​ർ ശേ​ഖ​രി​ച്ച് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലും ഏ​റ്റ​വും മു​ന്നി​ട്ടു നി​ന്ന സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ് ഓ​ജ​സ് നേ​തൃ​ത്വം ന​ൽ​കി​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വാ​ഷിം​ഗ്ട​ണ്‍

ഫോ​മ​യു​ടെ വ​ലി​യ അം​ഗ​സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വാ​ഷിം​ഗ്ട​ണി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടു ത​വ​ണ​യും, സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ള്ള ഓ​ജ​സ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, കോ​വി​ഡ് ലോ​ക​ത്തെ ആ​ദ്യ​മാ​യി ഗ്ര​സി​ച്ച സ​മ​യ​ത്ത് സ​മ​യോ​ചി​ത​വും ജ​ന​കീ​യ​വു​മാ​യ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

ക​ന്പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യും ഐ.​റ്റി ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ദ്ധ​നു​മാ​യ സേ​വ​നം ഓ​ജ​സ് ജോ​ണ്‍ വാ​ഷിം​ഗ്ട​ണ്‍ സം​സ്ഥാ​ന​ത്തെ വ​ലി​യ ഹൈ​സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​യ, ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഈ​സ്റ്റ് ലേ​യ്ക് ഹൈ​സ്കൂ​ൾ പി​റ്റി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി സേ​വ​നം ന​ട​ത്തി​വ​രു​ന്നു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ഡോ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജു തോ​ണി​ക്ക​ട​വി​ൽ ട്ര​ഷ​റ​റാ​യും, സ​ണ്ണി വ​ള്ളി​ക്ക​ളം വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ഡോ​ക്ട​ർ ജെ​യ്മോ​ൾ ശ്രീ​ധ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​യും, ജെ​യിം​സ് ജോ​ർ​ജ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​യും മ​ത്സ​രി​ക്കു​ന്ന ഫ്ര​ണ്ട്സ് ഓ​ഫ്ഫോ​മ എ​ന്ന ന​ല്ല പെ​രു​മാ​റ്റം കൊ​ണ്ട് അ​മേ​രി​ക്ക​യി​ൽ ഉ​ട​നീ​ളം സു​ഹൃ​ത്തു​ക്ക​ളെ നേ​ടി​യ മു​ന്ന​ണി​യി​ലാ​ണ് ഓ​ജ​സ് ജോ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഫോ​മ​ക്ക് നാ​ഷ​ണ​ൽ ക​മ്മി​റ്റി നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് സ്വ​ന്ത​മാ​യി ഒ​രു ആ​സ്ഥാ​ന​മ​ന്ദി​രം എ​ന്ന വ​ലി​യ ല​ക്ഷ്യം മു​ന്നോ​ട്ടു വ​യ്ക്കു​ന്ന ഫ്ര​ണ്ട്സ് ഓ​ഫ് ഫോ​മ​യെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ട് കൂ​ടി വി​ജ​യി​പ്പി​ക്കാ​ൻ എ​ല്ലാ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ​യും നി​റ​ഞ്ഞ പി​ന്തു​ണ​യും സ്നേ​ഹ​വും അ​നു​ഗ്ര​ഹാ​ശി​സു​ക​ളും ഓ​ജ​സ് ജോ​ണ്‍ അ​ഭ്യ​ർ​ഥി​ച്ചു.

ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്
ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.