• Logo

Allied Publications

Europe
സ്റ്റീ​വ​നേ​ജി​ൽ ഐ​ഒ​സി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷം രാ​ഷ്ട്ര​ശി​ൽ​പി​ക​ളോ​ടു​ള്ള ആ​ദ​ര​മാ​യി
Share
സ്റ്റീ​വ​നേ​ജ്: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര​ല​ബ്ധി​യു​ടെ വ​ജ്ര​ജൂ​ബി​ലി ദി​നാ​ഘോ​ഷം സ്റ്റീ​വ​നേ​ജി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യി കൊ​ണ്ടാ​ടി. സെ​ന്‍റ് നി​ക്കോ​ളാ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്ത​ലി​ലും, ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​ത്തി​ലും, അ​നു​ബ​ന്ധ അ​നു​സ്മ​ര​ണ​ങ്ങ​ളി​ലും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കു ചേ​ർ​ന്നു.

സ്വാ​ത​ന്ത്ര​ല​ബ്ദി​യു​ടെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബോ​ബ​ൻ സെ​ബാ​സ്റ്റ്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്റ്റീ​വ​നേ​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണി ക​ല്ല​ടാ​ന്തി​യി​ൽ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.

ജി​മ്മി ക്ലാ​ക്കി​യി​ൽ ഭാ​ര​ത സ്വാ​ത​ന്ത്ര​ല​ബ്ധി​യു​ടെ​യും, അ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ്് പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​പ്പ​റ്റി​യും, ഭാ​ര​ത​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ട​ക്കം നേ​താ​ക്ക​ൾ വ​ഹി​ച്ച കൃ​ത്യ​ത​യാ​ർ​ന്ന പ​ദ്ധ​തി​ക​ളും പ​ങ്കും വി​ശ​ദീ​ക​രി​ച്ചു.

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, സോ​ജി കു​രി​ക്കാ​ട്ടു​കു​ന്നേ​ൽ, മ​നോ​ജ്, പ്രി​ൻ​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ സ്വാ​ത​ന്ത്ര​ദി​ന സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ജെ​സ്ലി​ൻ, ജി​ൻ​റ്റു, ഹി​മ, ലൈ​സ, ലൈ​ബി തു​ട​ങ്ങി​യ​വ​ർ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ആ​ഘോ​ഷ​ത്തി​ൽ ത​ദ്ദേ​ശ​വാ​സി​ക​ളും വി​ദേ​ശി​ക​ളും കാ​ഴ്ച​ക്കാ​രാ​യു​ണ്ടാ​യി​രു​ന്നു. വി​ജോ, തോം​സ​ണ്‍, സി​ബി, അ​ഞ്ജ​ലി, അ​നു തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്