• Logo

Allied Publications

Americas
സി​ഡി​എം​എ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 11 ഞാ​യ​റാ​ഴ്ച
Share
ആ​ൽ​ബ​നി (ന്യൂ​യോ​ർ​ക്ക്): ആ​ൽ​ബ​നി​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്യാ​പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (സി​ഡി​എം​എ) ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 11 ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യി കൊ​ണ്ടാ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​നി​ൽ സ​ക്ക​റി​യ​യും സെ​ക്ര​ട്ട​റി അ​നൂ​പ് അ​ല​ക്സും അ​റി​യി​ച്ചു.

ആ​ൽ​ബ​നി കൗ​ണ്ടി​യി​ലു​ൾ​പ്പെ​ട്ട കോ​ള​നി​യി​ലെ കു​ക്ക് പാ​ർ​ക്ക് പ​വ​ലി​യ​നി​ലാ​ണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം രാ​വി​ലെ 11ന് ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ​യ്ക്കു​ക​യോ മ​ന്ദ​ഗ​തി​യി​ലാ​കു​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ലും, ഈ ​വ​ർ​ഷം ആ​ഘോ​ഷം പൂ​ർ​വാ​ധി​കം ഭം​ഗി​യോ​ടെ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. ന്ധ​പൊ​ന്നോ​ണം 2022ന്ധ ​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​ഘോ​ഷ​ത്തി​ൽ തി​രു​വാ​തി​ര, പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, വ​ടം​വ​ലി തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക്യാ​പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​നി​ൽ സ​ക്ക​റി​യ അ​ഭ്യ​ർ​ഥി​ച്ചു.

കോ​വി​ഡ്19 വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന അ​സോ​സി​യേ​ഷ​ന് പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ത്വം ഏ​റ്റെ​ടു​ത്ത​തോ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും, ടെ​ക്നോ​ള​ജി യു​ഗ​ത്തി​ന​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വെ​ബ് സൈ​റ്റി​ലെ ക്ര​മീ​ക​ര​ണ​വു​മാ​ണ് അ​വ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്. അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്രം, പു​തി​യ അം​ഗ​ത്വ​മെ​ടു​ക്ക​ൽ, അം​ഗ​ത്വം പു​തു​ക്ക​ൽ, അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, അ​വ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ, ചാ​രി​റ്റി വി​ഭാ​ഗ​മാ​യ ’ജീ​വ​ൻ ഫ​ണ്ട്’ വി​വ​ര​ങ്ങ​ൾ മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വെ​ബ്സൈ​റ്റ് പു​ന​രു​ജ്ജീ​വി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ സ​ക്ക​റി​യ 518 894 1564, അ​നൂ​പ് അ​ല​ക്സ് 224 616 0411,

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ