• Logo

Allied Publications

Americas
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 2023 ഓ​ഗ​സ്റ്റ് 15 വ​രെ ഇ​ന്ത്യ​ൻ സ്വ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷി​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 2023 ഓ​ഗ​സ്റ്റ് 15 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ത്യ​ൻ സ്വ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷി​ക്കും. നാ​ലു മാ​സ​ദൈ​ർ​ഘ്യ​ത്തി​ലു​ള്ള മൂ​ന്നു​ഘ​ട്ട രാ​ജ്യാ​ന്ത​ര പ്ര​സം​ഗ മ​ത്സ​രം, രാ​ജ്യാ​ന്ത​ര ഏ​കാ​ങ്ക നാ​ട​ക മ​ത്സ​രം, നൃ​ത്ത മ​ത്സ​രം, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ണ​ഷ​ൻ എ​ന്നീ നാ​ലു പ്ര​ധാ​ന ഇ​വ​ന്‍റു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഭാ​ര​ത സ്വ​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി​യാ​ഘോ​ഷ​മാ​യി 2023 ഓ​ഗ​സ്റ്റ് 15 വ​രെ ന​ട​ത്തു​ക.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടി​വ് ക​മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ ഹ​ർ ഘ​ർ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ഭാ​ര​ത ദേ​ശീ​യ പ​താ​കാ വ​ന്ദ​ന​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദ​മാ​ക്കി. ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം ഭാ​ര​ത ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഓ​ർ​മ്മാ ഇ​ന്‍റാ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ന്പാ​ട്ട്, ടി​ജോ ഇ​ഗ്നേ​ഷ്യ​സ് പ​റ​പ്പു​ള്ളി (സെ​ക്ര​ട്ട​റി), സി​ബി​ച്ച​ൻ മു​ക്കാ​ട​ൻ ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷാ​ജി മി​റ്റ​ത്താ​നി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സേ​വ്യ​ർ ആ​ന്‍റ​ണി ( ആ​ട്സ് ക​ണ്‍​വീ​ന​ർ), എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​സം​ഗി​ച്ചു. ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്ലി ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി അ​ഗ​സ്റ്റി​ൻ, ട്ര​സ്റ്റീ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ജോ​യ് പി ​വി, പൊ​ളി​റ്റി​ക്ക​ൽ അ​ഫ​യേ​ഴ്സ് ചെ​യ​ർ​മാ​ൻ റ​ജി​മോ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് സൂം ​മീ​ഡി​യ​യി​ലൂ​ടെ ആ​ഘോ​ഷ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കി.

ന·​ക​ൾ സു​ര​ഭി​ല​മാ​ക്കി​യ, ഗ​ത​കാ​ല കേ​ര​ള കു​ടും​ബ​മൂ​ല്യ​ങ്ങ​ൾ, അ​ന്യം നി​ൽ​ക്ക​രു​തെ​ന്ന​ത് ല​ക്ഷ്യ​മാ​ക്കി, ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന, രാ​ജ്യാ​ന്ത​ര മ​ല​യാ​ളി​ക​ളു​ടെ, നി​ത്യ​ന​വ്യ വേ​ദി​യാ​ണ്, ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡോ. ​എം.​വി. പി​ള്ള, എ​ന്നി​വ​രാ​ണ് ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ര​ക്ഷാ​ധി​കാ​രി​ക​ൾ. മു​ൻ കേ​ന്ദ്ര സ​ഹ മ​ന്ത്രി എം ​എം ജേ​ക്ക​ബ് ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഓ​ർ​മ ഇ​ന്‍റാ​ർ​നാ​ഷ​ണ​ൽ പ്രൊ​വി​ൻ​സു​ക​ളും ചാ​പ്റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി