• Logo

Allied Publications

Delhi
ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന​വും സ്വാ​ത​ന്ത്ര്യ​ദി​ന​വും ആ​ഘോ​ഷി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന​വും, സ്വാ​ത​ന്ത്ര്യ ദി​ന പ​രി​പാ​ടി​ക​ളും ആ​ഘോ​ഷി​ച്ചു. സ്വാ​ത​ന്ത്ര​ദി​ന​ത്തോ​ടു​ബ​ന്ധി​ച്ചു വി​വി​ധ​യി​ന ഫാ​ൻ​സി ഡ്ര​സ്് വേ​ഷ​ത്തി​ൽ കൊ​ച്ചു​കു​ട്ടി​ക​ൾ ആ​ക​ർ​ഷി​ക​മാ​യി​രു​ന്നു.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി റ​വ.​ഫാ സ​ജി യോ​ഹ​ന്നാ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും, ക​ണ്‍​വീ​ന​ർ​മാ​രാ​യ ജെ​യ്മോ​ൻ ചാ​ക്കോ, എ​ബി മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും ഏ​കോ​പി​പ്പി​ച്ചു. ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​ക​ളാ​യ സ​ണ്‍​ഡേ സ്കൂ​ൾ, എം​ജി​ഒ​സി​എ​സ്എം, യു​വ​ജ​ന പ്ര​സ്ഥാ​നം, പ്രാ​ർ​ഥ​ന ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ഇ​ട​വ​ക ദി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

ഡി​എം​എ​യു​ടെ 27ാമ​ത് ശാ​ഖ: മാ​യാ​പു​രി​ഹ​രി​ന​ഗ​ർ ഏ​രി​യ രൂ​പീ​ക​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 27ാമ​ത് ശാ​ഖ​യാ​യി മാ​യാ​പു​രി​ഹ​രി​ന​ഗ​ർ രൂ​പീ​കൃ​ത​മാ​യി.
കാതോലിക്കാ ബാവ പരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു..
ന്യൂഡൽഹി: പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി ഉപരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു.

അഭി.ഡോ.
ന്യൂഡൽഹി ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂ ആനുവൽ ഡേ ആഘോഷിച്ചു..
ന്യൂഡൽഹി : ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂൾ ആറാമത് വാർഷിക ആഘോഷം ചെയർമാൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ഞായറാഴ്ച.
ന്യൂഡൽഹി: ഗുഡ്ഗാവ് സെക്ടർ21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെ ആറു മുതൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്