• Logo

Allied Publications

Americas
കെ..എ തോമസ് ഡാളസിൽ അന്തരിച്ചു
Share
ഡാളസ്: പത്തനംത്തിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസ് (ജോർജ്‌കുട്ടി, 75) ചൊവ്വാഴ്ച്ച വൈകിട്ട് ഡാളസിലുള്ള സ്വവസതിയിൽ അന്തരിച്ചു.

കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാത്തമാറ്റിക്സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം 1971 ഡിസംബറിൽ അമേരിക്കയിൽ കുടിയേറി. ഡാളസിലെ പ്രമുഖ ഹോസ്പിറ്റൽ ആയ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി മാനേജർ ആയി വിരമിച്ചു. ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാംഗമാണ്.

തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ കുടുംബാംഗമായ റിട്ട.രജിസ്ട്രേഡ് നഴ്‌സ് ശോശാമ്മ തോമസ് ആണ് ഭാര്യ. അമേരിക്കയിൽ നിന്ന് ആദ്യമായി മാർത്തോമ്മ സഭയുടെ വൈദീക ശുശ്രുഷയിൽ പ്രവേശിച്ച റവ.റോയ് തോമസ് ആണ് ഏക മകൻ. ഡോ.ഫെയ് സൈമൺ ഏക മകളും. ഡോ. റേച്ചൽ തോമസ്, ഡോ.വിനു സൈമൺ എന്നിവർ മരുമക്കളുമാണ്.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി ചെറിയാന്‍റെ സഹോദരി ഭർത്താവാണ് പരേതൻ. സംസ്കാര ശുശ്രുഷയുടെ ക്രമീകരണങ്ങൾ പിന്നീട്.

ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ.
ഡാ​ള​സ്: മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി
യാ​ക്കോ​ബി​നെ പോ​ലെ ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​കു​ക: ഇ​വാ​ഞ്ച​ലി​സ്റ്റ് ബോ​വാ​സ് കു​ട്ടി.
ഡാ​ള​സ്: ഏ​കാ​ന്ത​ത​യു​ടെ ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന ദൈ​വി​ക സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​നാ​ണ് ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​
ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ഡാളസിൽ അരങ്ങേറി.
ഡാ​ള​സ്: ഡാ​ള​സി​ലെ ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ "എ​ഴു​ത്ത​ച്ഛ​ൻ ' എ​ന്ന നാ​ട​കം ലി​റ്റ് ദി ​വെ എ​ന്ന ചാ​രി​റ്റി സം​ഘ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: പി.​ജി. സു​രേ​ഷ് കു​മാ​റും ക്രി​സ്റ്റീ​ന ചെ​റി​യാ​നും പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത
പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം; ഇ​ന്ത്യ യു​എ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് എ​സ്. ജ​യ​ശ​ങ്ക​ർ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ യു​എ​സ് ബ​ന്ധം പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം വ​ള​ർ​ന്നു എ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.