• Logo

Allied Publications

Americas
ഫൊ​ക്കാ​ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Share
ഷിക്കാ​ഗോ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക(​ഫൊ​ക്കാ​ന) ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 14 വൈ​കീ​ട്ട് 8 മു​ത​ൽ 9.30വ​രെ സൂം ​ഫ്ളാ​റ്റ് ഫോ​മി​ലൂ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ലേ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ട​വ​ത്തി​ൽ യോ​ഗ​ത്തി​ന്‍റെ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ലോ​ക​ത്തു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഇ​ന്ത്യ​യു​ടെ 75മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​റ​ണാ​കു​ളം റൂ​റ​ൽ അ​ഡീ​ഷ്ണ​ൽ എ.​പി. ജി​ജി​മോ​ൻ മാ​ത്യൂ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ’ ആ​സാ​ദി ക ​അ​മൃ​ത് മ​ഹോ​ത്സ​വ് ’ എ​ന്ന പേ​രി​ൽ വ​ള​രെ ആ​ർ​ഭാ​ട​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ജ​ന​ത ഈ ​വ​ർ​ഷം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും, കൂ​ടാ​തെ അ​മേ​രി​ക്ക​യി​ൽ ഇ​രു​ന്നും മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് കേ​യാ​ർ​ക്കെ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് കു​രി​യ​പ്പു​റം, സാ​ഹി​ത്യ​കാ​ര​നും കേ​ര​ള ഡി​ബേ​റ്റ് ഫോ​റം ചെ​യ​ർ​മാ​നു​മാ​യ എ.​സി.​ജോ​ർ​ജ്, അ​സ്‌​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ബാ​ല കേ​യാ​ർ​ക്കെ, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഷീ​ല ചെ​റു, മു​ൻ പ്ര​സി​ഡ​ന്‍റ് സു​ധ ക​ർ​ത്ത, അ​സോ​സി​യേ​റ്റ് ട്ര​ഷ​റാ​ർ അ​ല​ക്സാ​ണ്ട​ർ പൊ​ടി​മ​ണ്ണി​ൽ, നാ​ഷ്ണ​ൽ ക​മ്മ​റ്റി മെ​ന്പ​ർ​മാ​രാ​യ ഷാ​ജി സാ​മു​വേ​ൽ, ബേ​ബി​ച്ച​ൻ ചാ​ലി​ൽ, ക്രി​സ് തോ​ന്പി​ൽ, ബി​നു പോ​ൾ, റീ​ജി​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷൈ​ജു എ​ബ്ര​ഹാം, റെ​ജി വ​ർ​ഗീ​സ്, റീ​ജി​ണ​ൽ ട്ര​ഷ​റാ​ർ ഡേ​വി​ഡ് കു​ര്യ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ട്ര​ഷ​റാ​ർ എ​ബ്ര​ഹാം ക​ള​ത്തി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. നാ​ഷ്ണ​ൽ ക​മ്മ​റ്റി മെ​ന്പ​റും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യ സ​രൂ​പ അ​നി​ൽ യോ​ഗ​ത്തി​ന്‍റെ എം.​സി. ആ​യി​രു​ന്നു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.