• Logo

Allied Publications

Americas
ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​ക്ക് ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ണ്‍ : ര​ണ്ടാ​ഴ്ച നീ​ണ്ട ശ്ലൈ​ഹീ​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും കി​ഴ​ക്കി​ന്‍റെ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പോ​ലീ​ത്ത​യു​മാ​യ പ​രി​ശു​ദ്ധ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​ക്ക് ഹൂ​സ്റ്റ​ണി​ൽ രാ​ജ​കി​യ വ​ര​വേ​ൽ​പ്പ്ന​ൽ​കു​ന്നു.

മ​ല​ങ്ക​ര മെ​ത്രാ​പോ​ലീ​ത്ത​യു​മാ​യി സ്ഥാ​നം ഏ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​രി​ശു​ദ്ധ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 19 തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്കു​ശേ​ഷം ഹൂ​സ്റ്റ​ണ്‍ ജോ​ർ​ജ്ജ് ബു​ഷ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട​ലെ​ത്തു​ന്ന പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ​യെ​യും സം​ഘ​ത്തെ​യും ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദീ​ക​രും, വി​ശ്വാ​സി​ക​ളും ചേ​ർ​ന്നു ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണ്‍ ബീ​സ്ലി​യി​ലു​ള്ള സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്തേ​ക്ക് പോ​കു​ന്ന പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഭ​ദ്രാ​സ​ന അ​ര​മ​ന ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ഓഗസ്റ്റ് 20 ​ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ദേ​വാ​ല​യ​ത്തി​ൽ സ​ന്ധ്യാ ന​മ​സ്കാ​ര​വും, തു​ട​ർ​ന്ന് സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര​യും, സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​രി​ശു​ദ്ധ കാ​തോ​ലി​ക്ക ബാ​വ​യെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യൂ​സ് ജോ​ർ​ജ്ജ്, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ഫാ. ​പി.​എം. ചെ​റി​യാ​ൻ, ഫാ. ​മാ​ത്തു​ക്കു​ട്ടി വ​ർ​ഗീ​സ്, ഫാ. ​ജേ​ക്ക് കു​ര്യ​ൻ, ഫാ.​ബി​ജോ​യ് സ​ഖ​റി​യ, ഫാ ​സ​ന്തോ​ഷ് വ​ർ​ഗീ​സ്, ഫാ.​രാ​ജേ​ഷ് കെ ​ജോ​ണ്‍, ഫാ.​ക്രി​സ്റ്റ​ഫ​ർ മാ​ത്യു, ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം, മ​നോ​ജ് മാ​ത്യു, മാ​ത്യു മു​ണ്ട​ക്ക​ൽ, തോ​മ​സ് പൂ​വ​ത്തൂ​ർ, നൈ​നാ​ൻ വീ​ട്ടി​നാ​ൽ, എ​ൽ​ദോ പീ​റ്റ​ർ, തോ​മ​സ് ഐ​പ്പ്, ഷാ​ജി പു​ളി​മൂ​ട്ടി​ൽ, ഷെ​റി തോ​മ​സ്, ചാ​ർ​ളി പ​ട​നി​ലം, രാ​ജേ​ഷ് സ്ക​റി​യ, ഷൈ​ജു, റ്റോ​ബി എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​വി​ധ ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.