• Logo

Allied Publications

Americas
വെ​യി​ല​ത്ത് കു​ട്ടി​ക​ളി​ലെ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി പു​റ​ത്തു​പോ​യി; മാ​താ​വ് അ​റ​സ്റ്റി​ൽ
Share
ഒ​ക്ല​ഹോ​മ: പു​റ​ത്തു ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലു​ള​ള​പ്പോ​ൾ ര​ണ്ടു വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ കാ​റി​ന​ക​ത്തു ത​നി​ച്ചി​രു​ത്തി പു​റ​ത്തു​പോ​യ മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വാ​ൾ​മാ​ർ​ട്ടി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗി​ലാ​യി​രു​ന്നു സം​ഭ​വം. എ​ലി​സ​ബ​ത്ത് ബാ​ബ്(29) എ​ന്ന യു​വ​തി​യെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ല​സ​മാ​യി കു​ട്ടി​ക​ളെ കാ​റി​ൽ ത​നി​ച്ചാ​ക്കി ഡോ​ർ ലോ​ക്ക് ചെ​യ്ത​തി​നാ​ണ് കേ​സ്.

ഉ​ച്ച​തി​രി​ഞ്ഞു 2.22 ന് ​പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ കാ​ർ ഇ​ട്ട​ശേ​ഷം മാ​താ​വ് പു​റ​ത്തു പോ​കു​ന്ന​തും 2.28ന് ​തി​രി​ച്ചു വ​രു​ന്ന​തും അ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ർ പു​റ​ത്തു​പോ​യ ഉ​ട​നെ അ​തു​വ​ഴി വ​ന്ന ഒ​രാ​ൾ കാ​റി​ന്‍റെ സ​ണ്‍​റൂ​ഫ് തു​റ​ന്നി​രി​ക്കു​ന്ന​തു ക​ണ്ടു നോ​ക്കി​യ​പ്പോ​ൾ അ​ക​ത്തു ര​ണ്ടു കു​ട്ടി​ക​ൾ ചൂ​ടേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​തു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ റൂ​ഫി​നു​ള്ളി​ലൂ​ടെ ക​ട​ന്നു കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ബെ​ൽ​റ്റി​ട്ട് ഇ​രു​ത്തി​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ളേ​യും പു​റ​ത്തെ​ടു​ത്തു ത​ന്‍റെ കാ​റി​ലേ​ക്കു കൊ​ണ്ടു​വ​ന്നു.

കാ​ർ ചു​ട്ടു​പൊ​ള്ളു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ഡി​എ​ച്ച്എ​സും ഒ​ക്ല​ഹോ​മ പൊ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റും അ​റ​സ്റ്റ് വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി​ക​ളെ മെ​ഡി​ക്ക​ൽ ഇ​വാ​ലു​വേ​ഷ​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​