• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം 76ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ രാ​വി​ലെ 8ന് ​ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് സ്ഥാ​ന​പ​തി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​നും കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും സ​ർ​ക്കാ​രി​നും അം​ബാ​സ​ഡ​ർ പ്ര​സം​ഗ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു.

ക്വി​സ് വി​ജ​യി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. എം​ബ​സി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ലാ​യ​തി​നാ​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

ഹരിലാൽ വൈക്കത്തിനെ ആദരിച്ചു.
മസ്കറ്റ്: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് വിദേശത്തും സ്വദേശത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹര
മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക