• Logo

Allied Publications

Middle East & Gulf
സൗ​ഹൃ​ദ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ; വേ​റി​ട്ട ആ​ഘോ​ഷ​വു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി
Share
കു​വൈ​റ്റ് സി​റ്റി: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മാ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​വും ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ചു വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത് .

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും മു​ഖ്യാ​തി​ഥി കു​വൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ ഫോ​റി​ൻ മീ​ഡി​യ റി​ലേ​ഷ​ൻ​സ് അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മാ​സി​ൻ അ​ൽ അ​ൻ​സാ​രി​യും ചേ​ർ​ന്ന് ബ​സു​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ​യും ഇ​ന്ത്യ​കു​വൈ​റ്റ് സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്യു​ന്ന പ​ര​സ്യ​ങ്ങ​ളു​മാ​യി 100 പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് പ​രി​പാ​ടി​യെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി പി​ന്തു​ണ​ച്ച​വ​ർ​ക്കും കു​വൈ​റ്റ് അ​ധി​കൃ​ത​ർ​ക്കും അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. സ്വ​ന്ത​ത്യ്ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ’ഹ​ർ ഘ​ർ തി​രം​ഗ’ കാ​ന്പെ​യി​നി​ൽ ചേ​രാ​ൻ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളോ​ട് അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും പൗ​ര​പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

ഹരിലാൽ വൈക്കത്തിനെ ആദരിച്ചു.
മസ്കറ്റ്: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് വിദേശത്തും സ്വദേശത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹര
മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക