• Logo

Allied Publications

Europe
യു​ക്മ കേ​ര​ളാ​പൂ​രം 2022ന് ​ഒ​രു​ങ്ങി ബ്രി​ട്ട​ണി​ലെ മ​ല​യാ​ളി​ക​ൾ; മ​ത്സ​ര​വ​ള്ളം​ക​ളി​യ്ക്ക് 27 ജ​ല​രാ​ജാ​ക്കന്മാർ
Share
ല​ണ്ട​ൻ: യു​ക്മ കേ​ര​ളാ​പൂ​രം 2022ന് ​ഒ​രു​ങ്ങി ബ്രി​ട്ട​ണി​ലെ മ​ല​യാ​ളി​ക​ൾ. ഓ​ഗ​സ്റ്റ് 27 ശ​നി​യാ​ഴ്ച്ച യോ​ർ​ക്ക്ഷെ​യ​റി​ലെ ഷെ​ഫീ​ൽ​ഡി​ന് സ​മീ​പ​മു​ള്ള മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന യൂ​റോ​പ്പി​ലെ മ​ല​യാ​ളി​ക​ളു​ടെ ഏ​ക​ജ​ല​മാ​മാ​ങ്ക​മാ​യ യു​ക്മ കേ​ര​ളാ പൂ​രം 2022നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മ​ത്സ​ര​വ​ള്ളം​ക​ളി​യ്ക്കാ​യി 27 ടീ​മു​ക​ൾ ഒ​രു​ങ്ങി. ടീ​മു​ക​ൾ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന​തു​പോ​ലെ കു​ട്ട​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്. ഓ​ഗ​സ്റ്റ് 6 ശ​നി​യാ​ഴ്ച വാ​ൾ​സാ​ൾ റോ​യ​ൽ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന സം​ഘാ​ട​ക​രു​ടേ​യും ടീം ​ക്യാ​പ്റ്റന്മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് മ​ത്സ​ര​ക്ര​മ​ങ്ങ​ളും ടീ​മു​ക​ളു​ടെ കു​ട്ട​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രു​ക​ളും നി​ശ്ച​യി​ക്കു​ക​യും ഓ​രോ ഹീ​റ്റ്സു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ന്ന​ത്.

മ​ത്സ​രി​ക്കു​ന്ന ടീം, ​ക്യാ​പ്റ്റ​ൻ, ടീ​മി​ന്‍റെ കു​ട്ട​നാ​ട​ൻ ഗ്രാ​മ​ത്തി​ന്‍റെ പേ​ര് എ​ന്നി​വ ക്ര​മ​ത്തി​ൽ:

1. ജ​വ​ഹ​ർ ബോ​ട്ട് ക്ല​ബ്, ലി​വ​ർ​പൂ​ൾ; തോ​മ​സ്കു​ട്ടി ഫ്രാ​ൻ​സി​സ് താ​യ​ങ്ക​രി
2. എ​ൻ.​എം.​സി.​എ, നോ​ട്ടി​ങ്ഹാം; മാ​ത്യു ബാ​ബു കി​ട​ങ്ങ​റ
3. സെ​വ​ൻ സ്റ്റാ​ർ​സ് ബോ​ട്ട് ക്ല​ബ്, ക​വ​ൻ​ട്രി; ജി​നോ ജോ​ണ്‍ കാ​രി​ച്ചാ​ൽ
4. സ​ഹൃ​ദ​യ ബോ​ട്ട് ക്ല​ബ്, ട​ണ്‍​ബ്രി​ഡ്ജ് വെ​ൽ​സ്; ജോ​ഷി സി​റി​യ​ക് പാ​യി​പ്പാ​ട്
5. ജി.​എം.​എ ബോ​ട്ട് ക്ല​ബ്, ഗ്ലോ​സ്റ്റ​ർ; ജി​സ്‌​സോ എ​ബ്രാ​ഹം കൈ​ന​ക​രി
6. യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ് ഷെ​ഫീ​ൽ​ഡ്; രാ​ജു ചാ​ക്കോ ന​ടു​ഭാ​ഗം
7. സ്റ്റോ​ക്ക് ബോ​ട്ട് ക്ല​ബ്, സ്റ്റോ​ക്ക് ഓ​ണ്‍ ട്ര​ന്‍റ്; എ​ബി​ൻ തോ​മ​സ് ആ​ല​പ്പാ​ട്
8. ട്ര​ഫോ​ർ​ഡ് ബോ​ട്ട് ക്ല​ബ്, മാ​ഞ്ച​സ്റ്റ​ർ; ഡോ​ണി ജോ​ണ്‍ വെ​ള്ളം​കു​ള​ങ്ങ​ര
9. എ​സ്.​എം.​എ ബോ​ട്ട് ക്ല​ബ്, സാ​ൽ​ഫോ​ർ​ഡ്; മാ​ത്യു ചാ​ക്കോ പു​ളി​ങ്കു​ന്ന്
10. ലെ​സ്റ്റ​ർ ബോ​ട്ട് ക്ല​ബ്, ലെ​സ്റ്റ​ർ; ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ കൊ​ടു​പ്പു​ന്ന
11. റോ​യ​ൽ ട്വ​ന്‍റി ബോ​ട്ട് ക്ല​ബ്, ബ​ർ​മ്മി​ങ്ഹാം; ബെ​ന്നി മാ​വേ​ലി കു​മ​ര​കം
12. ശ്രീ​വി​നാ​യ​ക ബോ​ട്ട് ക്ല​ബ്; ജ​ഗ​ദീ​ഷ് നാ​യ​ർ ക​രു​വാ​റ്റ
13. കെ.​സി ബോ​ട്ട് ക്ല​ബ്, ബ​ർ​ട്ട​ണ്‍ ഓ​ണ്‍ ട്ര​ന്‍റ്; അ​നി​ൽ ജോ​സ് വേ​ന്പ​നാ​ട്
14. വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ ബോ​ട്ട് ക്ല​ബ്, വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ; ടോ​മി ജോ​സ് ആ​യാ​പ​റ​ന്പ്
15. വാം ​ബോ​ട്ട് ക്ല​ബ്, വെ​ൻ​സ്ഫീ​ൽ​ഡ്; ജെ​യ്സ് ജോ​സ​ഫ് ച​ന്പ​ക്കു​ളം
16. എ​സ്.​എം.​എ ബോ​ട്ട് ക്ല​ബ്, സാ​ലി​സ്ബ​റി എം. ​പി. പ​ത്മ​രാ​ജ്; കു​മ​ര​ങ്ക​രി
17. ആ​റാ​ട്ട് ബോ​ട്ട് ക്ല​ബ്, ക​വ​ൻ​ട്രി; ബ്ല​സ​ന്‍റ് ജോ​ർ​ജ് ചെ​റു​ത​ന
18. അ​മ്മ ബോ​ട്ട് ക്ല​ബ്, മാ​ൻ​സ്ഫീ​ൽ​ഡ് ആ​ന്‍റ് സ​ട്ട​ൻ; ലി​നു വ​ർ​ഗ്ഗീ​സ് അ​ന്പ​ല​പ്പു​ഴ
19. ബി.​എം.​എ ബോ​ട്ട് ക്ല​ബ്, ബോ​ൾ​ട്ട​ണ്‍; ആ​ന്‍റ​ണി ചാ​ക്കോ കാ​വാ​ലം
20. ല​ണ്ട​ൻ ചു​ണ്ട​ൻ ബോ​ട്ട് ക്ല​ബ്, ല​ണ്ട​ൻ; മാ​ർ​ട്ടി​ൻ വ​ർ​ഗ്ഗീ​സ് പു​ന്ന​മ​ട
21. ആ​ർ.​ബി.​സി ബോ​ട്ട് ക്ല​ബ് റോ​ത​ർ​ഹാം; തോ​മ​സ് ജോ​ർ​ജ്ജ് നെ​ടു​മു​ടി
22. സ്ക്ക​ന്തോ​ർ​പ്പ് ബോ​ട്ട് ക്ല​ബ്, സ്ക്ക​ന്തോ​ർ​പ്പ്; മ​നോ​ജ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ എ​ട​ത്വാ
23. കേ​ര​ളാ ബോ​ട്ട് ക്ല​ബ്, ന​നീ​റ്റ​ണ്‍; ബി​ൻ​സ് ജോ​ർ​ജ്ജ് കാ​യി​പ്രം
24. ഡ​ബ്ല്യു.​എം.​എ ബോ​ട്ട് ക്ല​ബ്, വീ​ഗ​ൻ; ബി​നോ​ജ് ചീ​ര​ത്ര രാ​മ​ങ്ക​രി
25. കെ​റ്റ​റി​ങ് ബോ​ട്ട് ക്ല​ബ്, കെ​റ്റ​റി​ങ്; സി​ബു ജോ​സ​ഫ് മ​ന്പു​ഴ​ക്ക​രി
26. എ.​എം.​എ​സ്. ബോ​ട്ട് ക്ല​ബ്, ഐ​ൽ​സ്ബ​റി; രാ​ജേ​ഷ് രാ​ജ് ആ​നാ​രി
27. എം.​സി.​വൈ.​എം ബോ​ട്ട് ക്ല​ബ് യു.​കെ; ജി​ജി ജേ​ക്ക​ബ് പു​തു​ക്ക​രി

2017ൽ ​ആ​രം​ഭി​ച്ച് തു​ട​ർ​ച്ച​യാ​യ മൂ​ന്നു ത​വ​ണ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച ജ​ല​മാ​മാ​ങ്കം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ കോ​വി​ഡ് മൂ​ലം ന​ട​ത്തു​വാ​ൻ സാ​ധി​ച്ചി​ല്ല. ഇ​ത്ത​വ​ണ അ​ത്യ​ധി​കം ആ​വേ​ശ​ത്തോ​ടെ​യാ​ണ് യു​കെ​യി​ലെ മ​ല​യാ​ളി​ക​ൾ വ​ള്ളം​ക​ളി​യെ വ​ര​വേ​ൽ​ക്കു​വാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത്. സം​ഘാ​ട​ക സ​മി​തി​യു​ടേ​യും ടീം ​ക്യാ​പ്റ്റ·ാ​രു​ടേ​യും സം​യു​ക്ത യോ​ഗം ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ളാ പൂ​രം 2022 ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ മ​ത്സ​ര​ക്ര​മ​ങ്ങ​ളും പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പു​മെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് ടീം ​ക്യാ​പ്റ്റ·ാ​ർ നി​ർ​ദ്ദേ​ശി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി. യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ബോ​ട്ട് റേ​സ് ടീം ​മാ​നേ​ജ്മെ​ന്‍റ് ചു​മ​ത​ല​യു​ള്ള ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ കു​മ​ര​കം ബോ​ട്ട് ക്ല​ബി​നൊ​പ്പം പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ജോ​മോ​ൻ കു​മ​ര​കം ആ​ദ്യ ന​റു​ക്കെ​ടു​ത്തു. തു​ട​ർ​ന്ന് ഓ​രോ ടീ​മു​ക​ളു​ടേ​യും ക്യാ​പ്റ്റ·ാ​രും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് വി​വി​ധ ഹീ​റ്റ്സു​ക​ളി​ലേ​യ്ക്ക് ന​റു​ക്കെ​ടു​ത്തു. യോ​ഗ​ത്തി​ന് യു​ക്മ പി.​ആ​ർ.​ഒ അ​ല​ക്സ് വ​ർ​ഗ്ഗീ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

താ​ഴെ പ​റ​യു​ന്ന ക്ര​മ​ത്തി​ൽ ഒ​ൻ​പ​ത് ഹീ​റ്റ്സു​ക​ളി​ലാ​യി​രി​ക്കും പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഹീ​റ്റ്സ് 1
സെ​വ​ൻ സ്റ്റാ​ർ​സ് ബോ​ട്ട് ക്ല​ബ്, ക​വ​ൻ​ട്രി (കാ​രി​ച്ചാ​ൽ), വാം ​ബോ​ട്ട് ക്ല​ബ്, വെ​ൻ​സ്ഫീ​ൽ​ഡ് (ച​ന്പ​ക്കു​ളം), എ​സ്.​എം.​എ ബോ​ട്ട് ക്ല​ബ്, സാ​ലി​സ്ബ​റി (കു​മ​ര​ങ്ക​രി)

ഹീ​റ്റ്സ് 2
സ​ഹൃ​ദ​യ ബോ​ട്ട് ക്ല​ബ്, ട​ണ്‍​ബ്രി​ഡ്ജ് വെ​ൽ​സ് (പാ​യി​പ്പാ​ട്), ആ​റാ​ട്ട് ബോ​ട്ട് ക്ല​ബ്, ക​വ​ൻ​ട്രി(​ചെ​റു​ത​ന), അ​മ്മ ബോ​ട്ട് ക്ല​ബ്, മാ​ൻ​സ്ഫീ​ൽ​ഡ് ആ​ന്‍റ് സ​ട്ട​ൻ (അ​ന്പ​ല​പ്പു​ഴ)

ഹീ​റ്റ്സ് 3
എ​ൻ.​എം.​സി.​എ, നോ​ട്ടി​ങ്ഹാം (കി​ട​ങ്ങ​റ), ബി.​എം.​എ ബോ​ട്ട് ക്ല​ബ്, ബോ​ൾ​ട്ട​ണ്‍ (കാ​വാ​ലം), ല​ണ്ട​ൻ ചു​ണ്ട​ൻ ബോ​ട്ട് ക്ല​ബ്, ല​ണ്ട​ൻ (പു​ന്ന​മ​ട)

ഹീ​റ്റ്സ് 4
എ​സ്.​എം.​എ ബോ​ട്ട് ക്ല​ബ്, സാ​ൽ​ഫോ​ർ​ഡ് (പു​ളി​ങ്കു​ന്ന്), ലെ​സ്റ്റ​ർ ബോ​ട്ട് ക്ല​ബ്, ലെ​സ്റ്റ​ർ (കൊ​ടു​പ്പു​ന്ന), കെ.​സി ബോ​ട്ട് ക്ല​ബ്, ബ​ർ​ട്ട​ണ്‍ ഓ​ണ്‍ ട്ര​ന്‍റ് (വേ​ന്പ​നാ​ട്)

ഹീ​റ്റ്സ് 5
ജ​വ​ഹ​ർ ബോ​ട്ട് ക്ല​ബ്, ലി​വ​ർ​പൂ​ൾ (താ​യ​ങ്ക​രി), വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ ബോ​ട്ട് ക്ല​ബ്, വെ​യ്ക്ക്ഫീ​ൽ​ഡ് (ആ​യാ​പ​റ​ന്പ്), ആ​ർ.​ബി.​സി ബോ​ട്ട് ക്ല​ബ് റോ​ത​ർ​ഹാം (നെ​ടു​മു​ടി)

ഹീ​റ്റ്സ് 6
ട്ര​ഫോ​ർ​ഡ് ബോ​ട്ട് ക്ല​ബ്, മാ​ഞ്ച​സ്റ്റ​ർ (വെ​ള്ളം​കു​ള​ങ്ങ​ര), സ്ക്ക​ന്തോ​ർ​പ്പ് ബോ​ട്ട് ക്ല​ബ്, സ്ക്ക​ന്തോ​ർ​പ്പ് (എ​ട​ത്വാ), കേ​ര​ളാ ബോ​ട്ട് ക്ല​ബ്, നൈ​നീ​റ്റ​ണ്‍ (കാ​യി​പ്രം)

ഹീ​റ്റ്സ് 7
ജി.​എം.​എ ബോ​ട്ട് ക്ല​ബ് (കൈ​ന​ക​രി), ഡ​ബ്ല്യു.​എം.​എ ബോ​ട്ട് ക്ല​ബ്, വീ​ഗ​ൻ (രാ​മ​ങ്ക​രി), സ്റ്റോ​ക്ക് ബോ​ട്ട് ക്ല​ബ്, സ്റ്റോ​ക്ക് ഓ​ണ്‍ ട്ര​ന്‍റ് (ആ​ല​പ്പാ​ട്)

ഹീ​റ്റ്സ് 8
റോ​യ​ൽ ട്വ​ന്‍റി ബോ​ട്ട് ക്ല​ബ്, ബ​ർ​മ്മി​ങ്ഹാം (കു​മ​ര​കം)
കെ​റ്റ​റി​ങ് ബോ​ട്ട് ക്ല​ബ്, കെ​റ്റ​റി​ങ് (മ​ന്പു​ഴ​ക്ക​രി), എ.​എം.​എ​സ്. ബോ​ട്ട് ക്ല​ബ്, ഐ​ൽ​സ്ബ​റി (ആ​നാ​രി)

ഹീ​റ്റ്സ് 9

യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ് ഷെ​ഫീ​ൽ​ഡ് (ന​ടു​ഭാ​ഗം), എം.​സി.​വൈ.​എം ബോ​ട്ട് ക്ല​ബ് യു.​കെ (പു​തു​ക്ക​രി), ശ്രീ​വി​നാ​യ​ക ബോ​ട്ട് ക്ല​ബ്(​ക​രു​വാ​റ്റ)

ഓ​ഗ​സ്റ്റ് 27 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മ​ണി​യ്ക്ക് ക്യാ​പ്റ്റന്മാ​ർ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന യോ​ഗം ന​ട​ക്കു​മെ​ന്നും 9.30 ന് ​എ​ല്ലാ ടീ​മു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ടീ​മു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു ശേ​ഷം 10 മ​ണി​യ്ക്ക് മു​ൻ​പാ​യി ത​ന്നെ ആ​ദ്യ മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​താ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജ​യ​കു​മാ​ർ നാ​യ​ർ: 07403223066
ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി: 07402935193


കേ​ര​ളാ പൂ​രം 2022മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്ക്:

ഡി​ക്സ് ജോ​ർ​ജ്: 07403312250
ഷീ​ജോ വ​ർ​ഗ്ഗീ​സ്: 07852931287

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്