• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി പു​ന​ര​ധി​വാ​സ​പാ​ക്കേ​ജ്: കേ​ന്ദ്ര​നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ളി അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​നം
Share
റി​യാ​ദ് : കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല​ട​ക്കം മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ജോ​ലി ന​ഷ്ട​മാ​യി തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 2000 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ ത​ഴ​യു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് ഘ​ട​ന​യി​ൽ കാ​ര്യ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ലു​ള്ള നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് പു​നഃ​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും കേ​ളി അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സീ​സി​യ ഏ​രി​യ​യു​ടെ ആ​റാ​മ​ത് സ​മ്മേ​ള​നം പി.​ബി​ജു ന​ഗ​റി​ൽ ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹ​സ്‌​സ​ൻ പു​ന്ന​യൂ​ർ താ​ൽ​ക്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു സെ​ബാ​സ്റ്റ്യ​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ല​ജീ​ഷ് ന​രി​ക്കോ​ട് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി റ​ഫീ​ക് ചാ​ലി​യം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ സു​ഭാ​ഷ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും, കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ഞ്ച് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി ഒ​ൻ​പ​ത് പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം, ട്ര​ഷ​റ​ർ സു​ഭാ​ഷ്, കേ​ളി സെ​ക്ര​ട്ട​റി ടി ​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ഷാ​ജി റ​സാ​ഖ്, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ അ​ലി പ​ട്ടാ​ന്പി, സൂ​ര​ജ്, സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ സു​ധീ​ർ പോ​രേ​ടം, സു​ഭാ​ഷ്, ട്ര​ഷ​റ​ർ റ​ഫീ​ഖ് അ​രി​പ്ര, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട് എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ, ഷാ​ജി ജോ​സ​ഫ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ഖ്ബാ​ൽ, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സു​ധീ​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു.

വി​നീ​ത് ര​വീ​ന്ദ്ര​ൻ, ഷ​മീ​ർ ബാ​ബു, ഷം​സു​ദ്ദീ​ൻ, അ​നീ​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​ള്ള കെ​ടു​കാ​ര്യ​സ്ഥ​ത അ​വ​സാ​നി​പ്പി​ക്കു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പ്ര​വാ​സി​ക​ളോ​ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ദു​രു​പ​യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ക്രെ​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് ഏ​രി​യ ക​മ്മി​റ്റി​അം​ഗം അ​ജി​ത്ത് അ​വ​ത​രി​പ്പി​ച്ചു. ഹ​സ​ൻ പു​ന്ന​യൂ​ർ, ഷാ​ജി റ​സാ​ക്ക്, ഷി​ബു (പ്ര​സീ​ഡി​യം) സെ​ബാ​സ്റ്റ്യ​ൻ, റ​ഫീ​ഖ് ചാ​ലി​യം, അ​ലി പ​ട്ടാ​ന്പി (സ്റ്റി​യ​റി​ങ്), സു​ഭാ​ഷ്, ല​ജീ​ഷ് ന​രി​ക്കോ​ട്, വി​നീ​ത് ര​വീ​ന്ദ്ര​ൻ,(മി​നു​ട്ട്സ്) സ​ജാ​ദ്, സു​ധീ​ർ പോ​രേ​ടം, സൂ​ര​ജ് ( പ്ര​മേ​യം) റ​ഫീ​ഖ് അ​രി​പ്ര, അ​ജി​ത്ത്, ഷാ​ജി മൊ​യ്തീ​ൻ, ബാ​ബു (ക്ര​ഡ​ൻ​ഷ്യ​ൽ) അ​ശോ​ക​ൻ (വ​ള​ണ്ടി​യ​ർ) എ​ന്നി​വ​ർ അ​ട​ങ്ങി​യ സ​ബ് ക​മ്മി​റ്റി​ക​ൾ സ​മ്മേ​ള​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ത​നി​മ കു​വൈ​റ്റ് വ​ടം​വ​ലി മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10.
കു​വൈ​റ്റ്: ദി ​ട​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഒ​ക്ടോ​ബ​ർ 28ന് ​കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന്ധ​ത​നി​മ കു​വൈ​ത
കുവൈറ്റ് വോട്ടെടുപ്പു പൂർത്തിയായി; പുതിയ സഭയിൽ വലിയ പ്രതീക്ഷ.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്കും കു​വൈ​റ്റി ജ​ന​ത​യ്ക്കും പു​ത്ത​ൻ പ്ര​തീ​ക്ഷ​യു​മാ​യി ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വോ​ട്ടിം
കേ​ര "​ഓ​ണം 2022' ​പ്രൗ​ഢോ​ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​റ​ണാ​കു​ളം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര)​ "ഓ​ണം 2022' ​ഓ​ണാ​ഘോ​ഷം മെ​ഹ​ബു​ള്ള കാ​ലി​ക്ക​റ്റ് ലൈ​ഫ് ഓ​ഡി​റ്റ
കേ​ളി ഇ​ട​പെ​ട​ൽ; എ​ട്ടു വ​ർ​ഷ​ത്തെ നി​യ​മ​ക്കു​രു​ക്കി​നൊ​ടു​വി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി നാ​ട്ടി​ലേ​ക്ക്.
റി​യാ​ദ് : നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് എ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി ജോ​ജോ
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 ആ​ഘോ​ഷി​ച്ചു.
ഫു​ജൈ​റ : കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 സെ​പ്റ്റം​ബ​ർ 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ അ​ര​ങ്ങേ​റി.