• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ ഉ​ത്സ​വ് : ലു​ലു​വി​ൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്ധ​ഇ​ന്ത്യ ഉ​ത്സ​വ്ന്ധ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന് ലു​ലു​വി​ൽ സ​മാ​രം​ഭം. ലു​ലു ഗ്രൂ​പ്പ് അ​വ​രു​ടെ 235 ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് ഇ​ന്ത്യ ഉ​ത്സ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി​യി​ലെ അ​ൽ വ​ഹ്ദ മാ​ളി​ൽ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ യൂ​സ​ഫ് അ​ലി, ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫീ രൂ​പാ​വാ​ല, എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു​ഇ​എ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സു​ഞ്ജ​യ് സു​ധീ​ർ ഇ​ന്ത്യ ഉ​ത്സ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തേ​സ​മ​യം, മ​റ്റ് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​മാ​ർ ഓ​രോ രാ​ജ്യ​ത്തെ​യും അ​ത​ത് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്ത്യ ഉ​ത്സ​വ് ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

76 മാ​ത് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ രാ​ജ്യം ആ​ഗോ​ള സാ​ന്പ​ത്തി​ക ശ​ക്തി​യാ​യി മാ​റു​ക​യാ​ണെ​ന്ന് എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. ഇ​ന്ത്യ​യും ജി​സി​സി രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത സ​ഹ​ക​ര​ണ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​എ​ഇ​യി​ലെ ജ​ന​ത​യ്ക്കാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന ഗു​ണ​മേ·​യു​ള്ള ഭ​ക്ഷ​ണ​വും ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഉ​ത്സ​വ് ലു​ലു ഗ്രൂ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ 10,000ത്തി​ല​ധി​കം ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ്രൊ​മോ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്.

നി​ര​വ​ധി ഷോ​ക​ളും മ​ത്സ​ര​ങ്ങ​ളും സെ​ലി​ബ്രി​റ്റി സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ സ​ന്പ​ന്ന​മാ​യ സാം​സ്കാ​രി​ക വൈ​വി​ധ്യം ’ഇ​ന്ത്യ ഉ​ത്സ​വി’​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ആ​സ്വ​ദി​ക്കാം.

ത​നി​മ കു​വൈ​റ്റ് വ​ടം​വ​ലി മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10.
കു​വൈ​റ്റ്: ദി ​ട​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഒ​ക്ടോ​ബ​ർ 28ന് ​കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന്ധ​ത​നി​മ കു​വൈ​ത
കുവൈറ്റ് വോട്ടെടുപ്പു പൂർത്തിയായി; പുതിയ സഭയിൽ വലിയ പ്രതീക്ഷ.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്കും കു​വൈ​റ്റി ജ​ന​ത​യ്ക്കും പു​ത്ത​ൻ പ്ര​തീ​ക്ഷ​യു​മാ​യി ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വോ​ട്ടിം
കേ​ര "​ഓ​ണം 2022' ​പ്രൗ​ഢോ​ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​റ​ണാ​കു​ളം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര)​ "ഓ​ണം 2022' ​ഓ​ണാ​ഘോ​ഷം മെ​ഹ​ബു​ള്ള കാ​ലി​ക്ക​റ്റ് ലൈ​ഫ് ഓ​ഡി​റ്റ
കേ​ളി ഇ​ട​പെ​ട​ൽ; എ​ട്ടു വ​ർ​ഷ​ത്തെ നി​യ​മ​ക്കു​രു​ക്കി​നൊ​ടു​വി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി നാ​ട്ടി​ലേ​ക്ക്.
റി​യാ​ദ് : നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് എ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി ജോ​ജോ
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 ആ​ഘോ​ഷി​ച്ചു.
ഫു​ജൈ​റ : കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 സെ​പ്റ്റം​ബ​ർ 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ അ​ര​ങ്ങേ​റി.