• Logo

Allied Publications

Middle East & Gulf
അ​ബാ​സി​യ​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര വ​കു​പ്പ്
Share
കു​വൈ​റ്റ് സി​റ്റി : അ​ബാ​സി​യ​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. മ​ല​യാ​ളി​ക​ൾ ഏ​റെ തി​ങ്ങി താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 394 വി​സ നി​യ​മ ലം​ഘ​ക​രെ ജി​ലീ​ബി​ൽ നി​ന്നും മ​ഹ്ബൂ​ല​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ബ്ബാ​സി​യ​യി​ലെ പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കു​മു​ള്ള റോ​ഡു​ക​ൾ അ​ട​ച്ചാ​യി​രു​ന്നു തി​ര​ച്ചി​ൽ. പി​ടി​ക്ക​പ്പെ​ടു​ന്ന അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ രാ​ജ്യ​ത്ത് നി​ന്നും തി​ര​ച്ച​യ​ക്കു​മെ​ന്നും ഇ​വ​ർ രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ത​നി​മ കു​വൈ​റ്റ് വ​ടം​വ​ലി മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10.
കു​വൈ​റ്റ്: ദി ​ട​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഒ​ക്ടോ​ബ​ർ 28ന് ​കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന്ധ​ത​നി​മ കു​വൈ​ത
കുവൈറ്റ് വോട്ടെടുപ്പു പൂർത്തിയായി; പുതിയ സഭയിൽ വലിയ പ്രതീക്ഷ.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്കും കു​വൈ​റ്റി ജ​ന​ത​യ്ക്കും പു​ത്ത​ൻ പ്ര​തീ​ക്ഷ​യു​മാ​യി ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വോ​ട്ടിം
കേ​ര "​ഓ​ണം 2022' ​പ്രൗ​ഢോ​ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​റ​ണാ​കു​ളം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര)​ "ഓ​ണം 2022' ​ഓ​ണാ​ഘോ​ഷം മെ​ഹ​ബു​ള്ള കാ​ലി​ക്ക​റ്റ് ലൈ​ഫ് ഓ​ഡി​റ്റ
കേ​ളി ഇ​ട​പെ​ട​ൽ; എ​ട്ടു വ​ർ​ഷ​ത്തെ നി​യ​മ​ക്കു​രു​ക്കി​നൊ​ടു​വി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി നാ​ട്ടി​ലേ​ക്ക്.
റി​യാ​ദ് : നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് എ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി ജോ​ജോ
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 ആ​ഘോ​ഷി​ച്ചു.
ഫു​ജൈ​റ : കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 സെ​പ്റ്റം​ബ​ർ 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ അ​ര​ങ്ങേ​റി.