• Logo

Allied Publications

Middle East & Gulf
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ’ഇ​ന്ത്യ ഉ​ത്സ​വ്’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ’ഇ​ന്ത്യ ഉ​ത്സ​വ്’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം രാ​ജ്യ​ത്തെ എ​ല്ലാ ലു​ലു ഒൗ​ട്ട്ലെ​റ്റു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​ഴ് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ ഉ​ത്സ​വി​ൽ വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലെ​യും ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ലു​ലു ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും വൈ​വി​ധ്യം അ​ടി​വ​ര​യി​ടു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ളും ഉ​ത്സ​വ​കാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​യി​രി​ക്കും ഇ​ത്. കൂ​ടാ​തെ, ഒ​ട്ടേ​റെ പ്ര​മോ​ഷ​നു​ക​ൾ, വി​ല​ക്കു​റ​വു​ക​ൾ എ​ന്നി​വ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, ലൈ​ഫ് സ്റ്റൈ​ൽ, ഫാ​ഷ​ൻ എ​ന്നി​വ​യി​ല​ട​ക്കം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ലു​ലു​വി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ത​നി​മ കു​വൈ​റ്റ് വ​ടം​വ​ലി മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10.
കു​വൈ​റ്റ്: ദി ​ട​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഒ​ക്ടോ​ബ​ർ 28ന് ​കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന്ധ​ത​നി​മ കു​വൈ​ത
കുവൈറ്റ് വോട്ടെടുപ്പു പൂർത്തിയായി; പുതിയ സഭയിൽ വലിയ പ്രതീക്ഷ.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്കും കു​വൈ​റ്റി ജ​ന​ത​യ്ക്കും പു​ത്ത​ൻ പ്ര​തീ​ക്ഷ​യു​മാ​യി ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വോ​ട്ടിം
കേ​ര "​ഓ​ണം 2022' ​പ്രൗ​ഢോ​ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​റ​ണാ​കു​ളം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര)​ "ഓ​ണം 2022' ​ഓ​ണാ​ഘോ​ഷം മെ​ഹ​ബു​ള്ള കാ​ലി​ക്ക​റ്റ് ലൈ​ഫ് ഓ​ഡി​റ്റ
കേ​ളി ഇ​ട​പെ​ട​ൽ; എ​ട്ടു വ​ർ​ഷ​ത്തെ നി​യ​മ​ക്കു​രു​ക്കി​നൊ​ടു​വി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി നാ​ട്ടി​ലേ​ക്ക്.
റി​യാ​ദ് : നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് എ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി ജോ​ജോ
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 ആ​ഘോ​ഷി​ച്ചു.
ഫു​ജൈ​റ : കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 സെ​പ്റ്റം​ബ​ർ 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ അ​ര​ങ്ങേ​റി.