• Logo

Allied Publications

Americas
ഫോ​മാ ഫാ​മി​ലി ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​നി​ഫെ​സ്റ്റോ പു​റ​ത്തി​റ​ക്കി
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ ദ്വൈ​വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ മെ​ക്സി​ക്കോ​യി​ലെ കാ​ൻ​കൂ​ണ്‍ മൂ​ണ്‍ പാ​ല​സ് റി​സോ​ർ​ട്ടി​ൽ അ​ര​ങ്ങേ​റു​വാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ, 202224 വ​ർ​ഷം ഫോ​മാ​യേ ആ​ര് ന​യി​ക്കും എ​ന്ന​ത് ചോ​ദ്യ​ചി​ഹ്ന​മാ​യി പ​ല​രു​ടെ മ​ന​സി​ലും നി​ല​നി​ൽ​ക്കു​ന്നു. ഇ​ത്ത​വ​ണ വാ​ശി​യേ​റി മ​ത്സ​രം ന​ട​ക്കു​മെ​ന്നാ​ണ് പ​ല​രു​ടെ​യും അ​ഭി​പ്രാ​യം. ര​ണ്ടു ടീം ​ആ​യി ആ​റു പേ​ർ വീ​തം താ​ക്കോ​ൽ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​ര രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു. ന്ധ​ഫോ​മാ ഫാ​മി​ലി ടീം​ന്ധ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി പ്ര​ചാ​ര​ണ രം​ഗ​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു.

ജെ​യിം​സ് ഇ​ല്ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​മാ ഫാ​മി​ലി ടീം 2024​ലെ ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​ൻ ഫ്ളോ​റി​ഡ​യി​ലെ ഡി​സ്നി വേ​ൾ​ഡി​ന്‍റെ മാ​സ്മ​രി​ക ലോ​ക​ത്തു ന​ട​ത്തി ഏ​വ​ർ​ക്കും സ​ന്തോ​ഷ​വും ഉ​ല്ലാ​സ​വും ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. 2024ൽ ​കു​ട്ടി​ക​ളു​മൊ​ത്തു കു​ടും​ബ​സ​മേ​തം ഒ​രു ഉ​ല്ലാ​സ യാ​ത്ര​ക്കാ​യി മു​ൻ​കൂ​ട്ടി ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നാ​യി ഇ​പ്പോ​ഴേ അ​വ​സ​രം ഒ​രു​ക്കു​ന്നു. വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ഫാ​മി​ലി ടീം ​മു​ൻ​കൂ​ട്ടി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ന്ധ​സ​ണ്‍​ഷൈ​ൻ സ്റ്റേ​റ്റ്ന്ധ ആ​യ ഫ്ളോ​റി​ഡ​യി​ലെ ഡി​സ്നി വേ​ൾ​ഡി​ൽ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് സെ​ഷ​നു​ക​ൾ, ഫോ​റം മീ​റ്റിം​ഗു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഉ​ല്ലാ​സ പ​രി​പാ​ടി​ക​ൾ സം​ഗീ​ത​നൃ​ത്ത​നൃ​ത്യ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ അ​വ​സ​ര​ങ്ങ​ൾ ഏ​വ​ർ​ക്കും ഒ​രു​ക്കു​ന്ന​തി​നാ​യി ആ​മു​ഖ​മാ​യി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ് ന്ധ​ഫാ​മി​ലി ടീം​ന്ധ.

മാ​നി​ഫെ​സ്റ്റോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ എ​ല്ലാം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും അ​തി​ലൂ​ടെ ഫോ​മാ​യു​ടെ പ്ര​വ​ർ​ത്ത​ന​വും പ്ര​ശ​സ്തി​യും കൂ​ടു​ത​ൽ ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ന്ധ​ഫോ​മാ ഫാ​മി​ലി ടീം​ന്ധ മ​ത്സ​രാ​ർ​ത്ഥി​ക​ളെ ഒ​ന്ന​ട​ങ്കം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി​യും ഫാ​മി​ലി ടീം ​ലീ​ഡ​റു​മാ​യ ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഫാ​മി​ലി ടീ​മി​ലെ മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് കൊ​ണ്ടൂ​ർ, ട്രെ​ഷ​റ​ർ ജോ​ഫ്രി​ൻ ജോ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബ​ബ്ലൂ ചാ​ക്കോ.

ഫോ​മാ​യു​ടെ ന​ല്ല നാ​ളേ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ങ്ങ​ളും അ​നു​ഗ്ര​ഹാ​ശി​സു​ക​ളും ന്ധ​ഫോ​മാ ഫാ​മി​ലി ടീം​ന്ധ സ്ഥാ​നാ​ർ​ഥി​ക​ളോ​ടൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി വി​നോ​ദ് കൊ​ണ്ടൂ​ർ അ​ഭ്യ​ർ​ഥി​ച്ചു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.