• Logo

Allied Publications

Europe
ജി​ഐ​സി​സി ഗോ​ൾ​വെ ഓ​ണം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്
Share
ഗോ​ൾ​വേ: ഗോ​ൾ​വേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്മ്യൂ​ണി​റ്റി (ജി​ഐ​സി​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സെ ​പ്റ്റം​ബ​ർ മൂ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​യ്ക്കു​ന്നു. ഗോ​ൾ​വേ​യി​ലെ Salthill ഉ​ള്ള Leisureland ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷം സ​ജ്ജ​മാ​ക്കു​ന്ന​ത്.

വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​നു​ശേ​ഷം, റോ​യ​ൽ കാ​റ്റ​റേ​ഴ്സ് ഡ​ബ്ലി​ന് ഒ​രു​ക്കു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും, തു​ട​ർ​ന്ന് ഗോ​ൾ​വേ​യി​ലെ ക​ലാ​കാ​ര·ാ​രു​ടെ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും,ന്ധ​സോ​ൾ ബീ​റ്റ്സ്ന്ധ ഡ​ബ്ലി​ൻ ഒ​രു​ക്കു​ന്ന ഗം​ഭീ​ര ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ത്തു​ന്ന ആ​ദ്യ​ത്തെ ഓ​ണാ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഗോ​ൾ​വെ​ജി​യ​ൻ​സ് ക​ലാ​പ​രി​പാ​ടി​ക​ൾ പ്രാ​ക്ടീ​സ് ചെ​യ്തും മ​റ്റു ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യും അ​ത്യ​ന്തം ഉ​ത്സാ​ഹ​ത്തോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും കാ​ത്തി​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ​ത്തെ ഐ​റി​ഷ് ഓ​ണ​വും ആ​യി​രി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത ഉ​ള്ള​തി​നാ​ൽ ഇ​ക്കു​റി ഏ​വ​രു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​ദ​വ​സ​ര​ത്തി​ൽ ജി​ഐ​സി​സി ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ ഇ​ൻ​സ്പി​രേ​ഷ​ൻ 2021 ക​ള​റിം​ഗ് ആ​ൻ​ഡ് ഡ്രോ​യിം​ഗ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ൽ​ക​പെ​ടു​ന്ന​താ​ണ്. എ​ല്ലാ വി​ജ​യി​ക​ളെ​യും ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ലേ​യ്ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യും ഏ​ക​ഇ​ഇ അ​റി​യി​ച്ചു.

GICC ഓ​ണം 2022ന് ​ഏ​ഷ്യാ​ലാ​ൻ​ഡ് ഗോ​ൾ​വേ , ഗ്രീ​ൻ ചി​ല്ലി ഏ​ഷ്യ​ൻ ഫു​ഡ് ഗോ​ൾ​വേ എ​ന്നി സ്ഥാ​പ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ​ഷി​പ്പ് ന​ൽ​കു​ന്നു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ടി​ക്ക​റ്റു​ക​ൾ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ കൂ​ടി ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0876450033 / 0877765728 എ​ന്നി ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ടി​ക്ക​റ്റ് ബു​ക്കിം​ഗ് ലി​ങ്ക് ::https://pretix.eu/gicc/onam222/

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ