• Logo

Allied Publications

Americas
ഈപ്പന്‍ മാത്യൂ അന്തരിച്ചു
Share
ഫിലഡല്‍ഫിയ∙അയിരൂര്‍ മലയാറ്റൂര്‍ പരുവാനിക്കല്‍ കുടുബാംഗവും പരേതരായ പി.എം ഈപ്പന്‍, അമ്മണി ഈപ്പന്‍റെ പുത്രനുമായ ഈപ്പന്‍ മാത്യൂ(ജോസ്) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു.

ഓമന മാത്യൂആണ് ഭാര്യ. മക്കള്‍: നാദിയ മടേയ്ക്കല്‍, നവീന ജോണ്‍സണ്‍, നിരൂപ് മാത്യൂ
മരുമക്കള്‍: ബിനു, വിമല്‍, ജെയ്മി
കൊച്ചുമക്കള്‍: ജെയ്ഡന്‍, ഗബ്രിയല്ല, ജോര്‍ഡന്‍, ഐസയ, കെയില, ജോഹാന്‍, ജൂഡ്, ആലിയ.
സഹോദരങ്ങള്‍: പരേതരായ പി.ഇ. എബ്രാഹം (തമ്പി), തോമസ് ഈപ്പന്‍ (രാജൂ)
സഹോദരി: പരേതയായ ശാന്തമ്മ ജേക്കബ്

ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഈപ്പന്‍ മാത്യൂവിന്‍റെ വേര്‍പാടില്‍ പമ്പ മലയാളി അസ്സോസിയേഷന്‍ അനുശോചിച്ചു. പമ്പ മലയാളി അസ്സോസിയേഷന്‍റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറുമായിരുന്നു ഈപ്പന്‍ മാത്യൂ.

പമ്പ മലയാളി അസ്സോസിയേഷന്‍റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഈപ്പന്‍ മാത്യൂവിന്‍റെ വേര്‍പാടിലുള്ള അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയാണെന്നു പമ്പയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു.

പൊതുദര്‍ശനം ഓഗസ്റ്റ് 21 ഞായറാഴ്ച വൈകിട്ട് 6:30 മുതല്‍ 8:30 വരെ അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളി. സംസ്ക്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 22 തിങ്കളാഴ്ച ഒന്പതിനു അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ആരംഭിച്ചു ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.