• Logo

Allied Publications

Europe
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു
Share
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു. പരേതൻ ഫിനാൻസ് ആംറ്റിൽ ഓഫീസറായിരുന്നു.

ജർമനിയിലെ ആദ്യതലമുറക്കാരനായ വൈക്കം സ്വദേശി പാലയ്ക്കൽ ജോർജ് തോമസിന്‍റെയും പാലാ കടനാട് എഴുതനവയലിൽ കുടുംബാംഗം ഡോളിയുടെയും മകനാണ് ആന്‍റണി തോമസ്. ഏകസഹോദരി ഡിന.

ശുശ്രൂഷകൾ ഓഗസ്റ്റ് 18 ന് വ്യാഴാഴ്ച രാവിലെ 9.30 ന് Vilsbiburg, Stadtfarrkirche, Mariahimmelfahrt (Kirch str18) 84137 Vilsbiburg ൽ ജപമാല പ്രാർഥനയെ തുടർന്നുള്ള ദിവ്യബലിയ്ക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 29ന് ​മാ​ഞ്ച​സ്റ്റ​റി​ൽ.
ല​ണ്ട​ൻ: കോ​വി​ഡ് കാ​ല​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ര​ളീ​യ ക​ല​യു​ടെ അ​ര​ങ്ങി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന് കാ​ഹ​ള​മോ​തി​ക്കൊ​ണ്ട് യു​ക്മ
അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ യു​ക്മ ദേ​ശീ​യ വ​ക്താ​വ്.
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ വ​ക്താ​വാ​യി അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ നി​യ​മി​ത​നാ​യി.
യു​ക്മ ഈ​സ്റ്റ് ആം​ഗ്ലീ​യ റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 15ന് ​എ​സ​ക്സി​ലെ റൈ​ലെ​യി​ൽ.
ല​ണ്ട​ൻ: പ​തി​മൂ​ന്നാ​മ​ത് യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന യു​ക്മ​യു​ടെ ഏ​റ്റ​വും പ്ര​ബ​ല റീ​ജ​ണു​ക​ളി​ലൊ​ന്നാ​യ യു​ക്മ
യു​ക്മ ന്യൂ​സ് ടീ​മം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ മാ​താ​വ് പെ​ണ്ണ​മ്മ അ​ഗ​സ്റ്റി​ൻ അ​ന്ത​രി​ച്ചു.
ല​ണ്ട​ൻ: യു​ക്മ ന്യൂ​സ് ടീ​മം​ഗ​വും സൗ​ത്ത് വെ​യി​ൽ​സി​ൽ നി​ന്നു​ള്ള യു​ക്മ​യു​ടെ പ്ര​മു​ഖ നേ​താ​വു​മാ​യ ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ മാ​താ​വ് ചി​റ്റാ​രി
മെലോണി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി.
റോം: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇറ്റലിയിലെ നിയുക്ത പ്രധാനമന്ത്രി മെലോണി ഗവണ്‍മെന്‍റ് ചര്‍ച്ചകള്‍ ആരംഭിച്ചു.