• Logo

Allied Publications

Europe
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു
Share
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു. പരേതൻ ഫിനാൻസ് ആംറ്റിൽ ഓഫീസറായിരുന്നു.

ജർമനിയിലെ ആദ്യതലമുറക്കാരനായ വൈക്കം സ്വദേശി പാലയ്ക്കൽ ജോർജ് തോമസിന്‍റെയും പാലാ കടനാട് എഴുതനവയലിൽ കുടുംബാംഗം ഡോളിയുടെയും മകനാണ് ആന്‍റണി തോമസ്. ഏകസഹോദരി ഡിന.

ശുശ്രൂഷകൾ ഓഗസ്റ്റ് 18 ന് വ്യാഴാഴ്ച രാവിലെ 9.30 ന് Vilsbiburg, Stadtfarrkirche, Mariahimmelfahrt (Kirch str18) 84137 Vilsbiburg ൽ ജപമാല പ്രാർഥനയെ തുടർന്നുള്ള ദിവ്യബലിയ്ക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.

മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്
വ്യോ​മ​യാ​ന​രം​ഗ​ത്തെ ഒ​സ്കാ​ർ പു​ര​സ്കാ​രം ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്.
ല​ണ്ട​ൻ: 2022 ലെ ​വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡി​ൽ ഏ​ഴാം ത​വ​ണ​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് തി​ര​ഞ്ഞെ​ടു​ക്ക​
അ​യ​ർ​ല​ൻ​ഡി​ൽ ജ​ന​ക്ഷേ​മ ബ​ഡ്ജ​റ്റ്.
ഡ​ബ്ലി​ൻ : പ​ണ​പ്പെ​രു​പ്പം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ അ​യ​ർ​ല​ൻ​ഡി​ൽ ധ​ന​മ​ന്ത്രി പാ​സ്ക​ൽ ഡോ​നോ​ഹൂ ജ​ന​ക്ഷേ​മ ബ​ഡ്ജ​റ്റ് അ​വ​ത​രി​പ്പി​