• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ 75ാമ​തു സ്വാ​ത​ന്ത്രൃ ദി​നാ​ഘോ​ഷ​വും പ​താ​ക ഉ​യ​ർ​ത്ത​ലും ഓ​ഗ​സ്റ്റ് 15 തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 10ന് ​ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യാ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​എം​എ​യു​ടെ 25 ശാ​ഖ​ക​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്തു​കൊ​ണ്ട് ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ ഡി​എം​എ അ​ങ്ക​ണ​ത്തി​ൽ ഒ​രേ സ​മ​യം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.​തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും അ​ര​ങ്ങേ​റും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810791770, 7838891770

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 28ാമ​ത് ശാ​ഖ രോ​ഹി​ണി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി.
വി​ശ്വാ​സ​വ​ഴി​ക​ളി​ൽ പു​ത്ത​ൻ ചു​വ​ടു​ക​ളു​മാ​യി ജെ​സോ​ളാ ഫാ​ത്തി​മ മാ​താ ദൈ​വാ​ല​യം.
ന്യൂഡൽഹി: ​ശ്വാ​സ​ത്തി​ന്‍റെ ഒ​ളി​മ​ങ്ങാ​ത്ത മാ​തൃ​ക ന​ൽ​കി​യ വി.
ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി
ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ.
കോൽക്കത്ത: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി.വി.