• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ
Share
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ട​യി​ൽ ഏ​റെ സ്വീ​കാ​രി​ത.

ഫ്ളോ​റി​ഡ​യി​ൽ ഓ​ർ​ലാ​ന്േ‍​റാ​യി​ലെ ഫൊ​ക്കാ​ന ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ, വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ന​ട​ന്ന ശ്രീ​നാ​രാ​യ​ണ ഗ്ലോ​ബ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ, ന്യൂ​യോ​ർ​ക്ക് ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ്രോ​ഗ്രാം, ഷി​ക്കാ​ഗോ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ​സ​ന്ധ്യ, ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് തു​ട​ങ്ങി​യ വേ​ദി​ക​ളി​ൽ ക​ലാ​ഭ​വ​ൻ ജ​യ​ൻ വി​ജ​യ​ക​ര​മാ​യി പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ച് ക​ഴി​ഞ്ഞു.

ഓ​ഗ​സ്റ്റ് 13 ​ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഫോ​മ എം​ബ​യ​ർ റീ​ജി​ണ​ൽ ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​നാ​യ "​പൂ​രം ' പ്രോ​ഗ്രാ​മി​ൽ മി​മി​ക്സ് വ​ണ്‍​മാ​ൻ​ഷോ അ​ര​ങ്ങേ​റും. മി​മി​ക്സി​നൊ​പ്പം നാ​ട​ൻ​പാ​ട്ടും, സി​നി​മാ ഗാ​ന​ങ്ങ​ളും, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളു​ടെ ന​ർ​മാ​വി​ഷ്കാ​ര​മാ​യ ചാ​ക്യാ​ർ​കൂ​ത്തും ഉ​ൾ​പെ​ടു​ത്തി പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പ്രോ​ഗ്രാം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ലാ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് അ​മൃ​ത ചാ​ന​ൽ എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് (Funs upon a Time) തു​ട​ങ്ങി ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ഈ ​ക​ലാ​കാ​ര​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ ക​ലാ​ഭ​വ​ൻ മ​ണി​യോ​ടൊ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​രം​ഗ​ത്തെ തു​ട​ക്ക​കാ​ലം മു​ത​ൽ ദീ​ർ​ഘ​നാ​ൾ പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള​ള ക​ലാ​ഭ​വ​ൻ ജ​യ​ൻ ജ​ഗ​തി ശ്രീ​കു​മാ​ർ, ഇ​ന്ന​സെ​ന്‍റ് സ​ലിം​കു​മാ​ർ, എ​ൻ.​എ​ഫ്. വ​ർ​ഗ്ഗീ​സ്, ദി​ലീ​പ്, നാ​ദി​ർ​ഷ, ഹ​രി​ശ്രീ അ​ശോ​ക​ൻ, സാ​ജു കൊ​ടി​യ​ൻ, അ​ബി തു​ട​ങ്ങി ഓ​ട്ടേ​റെ പ്ര​മു​ഖ​ർ​ക്കൊ​പ്പം വേ​ദി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ഏ​ഷ്യാ​നെ​റ്റ്, കൈ​ര​ളി, ഫ്ള​വേ​ഴ്സ് കോ​മ​ഡി ഉ​ത്സ​വം, അ​മൃ​ത ചാ​ന​ലു​ക​ളി​ൽ ശ്ര​ദ്ധ​യ​മാ​യ പ​രി​പാ​ടി​ക​ൾ അ​വ​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ലാ​പ്ര​വ​ർ​ത്ത​ങ്ങ​ളോ​ടൊ​പ്പം നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ജ​യ​ൻ. ര​ണ്ട് വ​ർ​ഷ​കാ​ലം കോ​വി​ഡി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യ ക​ലാ​കാ​രന്മാർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് സ​ഹാ​യ​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ’ത​രം​ഗ് ചാ​ല​ക്കു​ടി’ എ​ന്ന സം​ഘ​ട​ന വ​ഴി നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. അ​തി​നാ​യി സ​ഹാ​യ ഹ​സ്ത​മാ​യി വ​ന്ന സ്വ​ദേ​ശ​ത്തു​ള​ള​വ​രും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളേ​യും പ്ര​ത്യേ​കം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു​വെ​ന്ന് ക​ലാ​ഭ​വ​ൻ ജ​യ​ൻ പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 13 വ​രെ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ക്കും.

ക​ലാ​ഭ​വ​ൻ ജ​യ​നു​മാ​യി ബ​ന്ധ​പെ​ടേ​ണ്ട ന​ന്പ​രു​ക​ൾ

516 928 9389, 516 270 2726
91 9846142666 (വാ​ട്സ്ആ​പ്പ്)

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ