• Logo

Allied Publications

Americas
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു
Share
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു. വ​ള​രെ വ​ർ​ഷ​ക്കാ​ലം ഫോ​ക്സ് ന്യൂ​സി​ലെ ആം​ഗ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ രാ​ജ​മു​ണ്ട്രി എ​ന്ന സ്ഥ​ല​ത്താ​ണ് ഉ​മ ജ​നി​ച്ച​ത്. ഉ​മ​യു​ടെ ആ​റാ​മ​ത്തെ വ​യ​സി​ൽ ത​ന്‍റെ കു​ടും​ബ​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. ഉ​മ​യു​ടെ അ​മേ​രി​ക്ക​ൻ ജീ​വി​തം തു​ട​ങ്ങി​യ​ത് ടെ​ക്സ​സി​ലെ സാ​ൻ അ​ന്േ‍​റാ​ണി​യാ​യി​ൽ ആ​യി​രു​ന്നു. ടെ​ക്സാ​സി​ലെ ട്രി​നി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ജേ​ർ​ണ​ലി​സ​ത്തി​ൽ ധാ​രാ​ളം അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 1996 മു​ത​ൽ ഫോ​ക്സ് ന്യൂ​സി​ന്‍റെ ഒ​റി​ജി​ന​ൽ ഹോ​സ്റ്റു​ക​ളി​ൽ ഒ​രാ​ൾ ആ​യി​രു​ന്നു. ബ്ലും​ബേ​ർ​ഗ് ന്യൂ​സ് വേ​ണ്ടി റി​പ്പോ​ർ​ട്ട​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ മാ​ത്ര​മ​ല്ല ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ശ​സ്ത വ്യ​ക്തി​ക​ളെ അ​വ​ർ ഇ​ന്‍റ​ർ​വ്യു ചെ​യ്തി​ട്ടു​ണ്ട്.

ഉ​മ പെ​മ്മ​രാ​ജു​വി​ന്‍റെ മ​ര​ണം വ​ലി​യ ന​ഷ്ടം ആ​ണെ​ന്ന് ഫോ​ക്സ് ന്യൂ​സ് സി​ഇ​ഒ സൂ​സ​ൻ സ്കോ​ട്ട് അ​നു​സ്മ​ര​ണ കു​റി​പ്പി​ൽ പ്ര​സ്താ​വി​ച്ചു. ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി ​ജോ​ർ​ജ് സെ​ക്ര​ട്ട​റി സാം ​മാ​ത്യു, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ര്മാ​ന് ബി​ജി​ലി ജോ​ർ​ജ് , സ​ണ്ണി മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രും അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ