• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ ഒ​ഐ​സി​സി യുഎ​സ്എ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 14ന്
Share
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി യുഎ​സ്എ)
ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ പ്ര​ഥ​മ പ്ര​വ​ർ​ത്ത​ക സ​മി​തി​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഓ​ഗ​സ്റ്റ് 14 ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ത്ത​പ്പെ​ടും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​ന്ത്യ​യി​ലെ മു​ൻ സൈ​നി​ക​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും 5.30നു ​ന​ട​ത്ത​പ്പെ​ടും.

മി​സോ​റി സി​റ്റി​യി​ലു​ള്ള അ​പ്നാ ബ​സാ​ർ ഹാ​ളി​ൽ ( 2437, FM 1092 Rd, Missouri City, TX 77459) വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് വാ​വ​ച്ച​ൻ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ലും നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലും നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള സ​തേ​ണ്‍ റീ​ജ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ഇ​ട​യാ​ടി, ട്ര​ഷ​റ​ർ സ​ഖ​റി​യ കോ​ശി, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യ് തു​ന്പ​മ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പൊ​ന്നു പി​ള്ള, ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, ജോ​ജി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ബി​ബി പാ​റ​യി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ല​ക്സ് എം. ​തെ​ക്കേ​തി​ൽ, വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ല ചെ​റു, യു​വ​ജ​ന വി​ഭാ​ഗം ചെ​യ​ർ മെ​വി​ൻ ജോ​ണ്‍ എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ത്തി​നു നേ​തൃ​ത്വം ന​ൽ​കും..

ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ ഉ​ൾ​കൊ​ള്ളു​ന്ന സ​തേ​ണ്‍ റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ റോ​യ് കൊ​ടു​വ​ത്ത്, പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ്, വി​വി​ധ ദേ​ശീ​യ, റീ​ജ​ണ​ൽ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​നു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​ലു​ള്ള എ​ല്ലാ കോ​ണ്‍​ഗ്ര​സ്പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​ഭാ​വി​ക​ളെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി : വാ​വ​ച്ച​ൻ മ​ത്താ​യി(​പ്ര​സി​ഡ​ന്‍റ്), : ജോ​ജി ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), തോ​മ​സ് വ​ർ​ക്കി (മൈ​സൂ​ർ ത​ന്പി)(​ട്ര​ഷ​റ​ർ), ഏ​ബ്ര​ഹാം തോ​മ​സ് (അ​ച്ച​ൻ​കു​ഞ്ഞു), ചാ​ക്കോ തോ​മ​സ്, ജേ​ക്ക​ബ് കു​ട​ശ്ശ​നാ​ട്, സൈ​മ​ണ്‍ വ​ളാ​ച്ചേ​രി, ടോം ​വി​രി​പ്പ​ൻ, തോ​മ​സ് സ്റ്റീ​ഫ​ൻ (റോ​യ് വെ​ട്ടു​കു​ഴി)(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ബാ​ബു ചാ​ക്കോ, ബി​ജു ചാ​ല​യ്ക്ക​ൽ, ഫി​ന്നി രാ​ജു, ജോ​ണ്‍ ഐ​സ​ക് (എ​ബി), , മാ​മ്മ​ൻ ജോ​ർ​ജ്, സ​ന്തോ​ഷ് ഐ​പ്പ്(​സെ​ക്ര​ട്ട​റി​മാ​ർ), ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​ടി വി​ഭാ​ഗം ചെ​യ​ർ : ര​ഞ്ജി​ത് പി​ള്ള, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ചെ​യ​ർ: ചാ​ർ​ളി പ​ട​നി​ലം, പ്രോ​ഗ്രാം ചെ​യ​ർ: റെ​നി ക​വ​ല​യി​ൽ,സോ​ഷ്യ​ൽ മീ​ഡി​യ ചെ​യ​ർ: ബി​നോ​യ് ലൂ​ക്കോ​സ് ത​ത്തം​കു​ളം, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ടി​ഫ്നി സെ​ൽ​ബി, മി​നി പാ​ണ​ച്ചേ​രി, ബി​നു തോ​മ​സ്, ഡാ​നി​യേ​ൽ ചാ​ക്കോ, ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ, ജോ​ർ​ജ് തോ​മ​സ്, ജോ​യ്. എ​ൻ ശാ​മു​വേ​ൽ, ജോ​സ് മാ​ത്യു, മാ​ത്യൂ​സ് തോ​ട്ടം, റ​ജി വി. ​കു​ര്യ​ൻ, ഷാ​ജ​ൻ ജോ​ർ​ജ്, സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ,റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

വാ​വ​ച്ച​ൻ മ​ത്താ​യി (പ്ര​സി​ഡ​ന്‍റ്) 832 468 3322
ജോ​ജി ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 713 515 8432
തോ​മ​സ് വ​ർ​ക്കി (മൈ​സൂ​ർ ത​ന്പി ട്ര​ഷ​റ​ർ) 281 701 3220

ഫൊക്കാന പെൻസിൽവാനിയ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജൺ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട