• Logo

Allied Publications

Middle East & Gulf
ഐ​സി​എ​ഫ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ​മ​ർ​പ്പ​ണം
Share
മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി ഐ​സി​എ​ഫ് നി​ർ​മി​ച്ച ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ​മ​ർ​പ്പ​ണം 13ന് ​ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് മ​ല​പ്പു​റ​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​ന കാ​ല​യ​ള​വി​ൽ മു​ഖ്യ​മ​ന്ത്രി നോ​ർ​ക്ക മു​ഖേ​ന ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് പ്ര​വാ​സി ഘ​ട​ക​മാ​യ ഐ​സി​എ​ഫ് കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​കു​ന്ന പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത​ത്. കോ​വി​ഡ് പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ളാ​ൽ ജീ​വ​വാ​യു ല​ഭി​ക്കാ​തെ വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റ​വും ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക് ത​ന്നെ ഐ​സി​എ​ഫ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റ് ഒ​രു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കാ​നാ​കും.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ(​ക​ഐം​എ​സ്‌​സി​എ​ൽ)​യും അ​നു​മ​തി​യോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ര​ണ്ട് പ്ലാ​ന്‍റു​ക​ൾ​ക്കാ​യി ഇ​തി​നി​കം ചെ​ല​വാ​യ​ത്. 200 എ​ൽ​പി​എം ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണ് മ​ല​പ്പു​റ​ത്തു സ്ഥാ​പി​ച്ച​ത് (ചെ​ല​വ് 45,97,554 രൂ​പ).

താ​ലൂ​ക്ക് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് സേ​വ​നം ചെ​യ്യു​ന്ന​തി​ന് പ​രി​ശീ​ല​നം നേ​ടി​യ എ​സ്വൈ​എ​സി​ന്‍റെ 200 സാ​ന്ത്വ​നം വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സ​മ​ർ​പ​ണ​വും നാ​ള​ത്തെ പ​രി​പാ​ടി​യി​ൽ ന​ട​ക്കും.

കാ​യി​ക, ഹ​ജ്ജ്, വ​ഖ്ഫ് വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് പ്ര​സി. കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മ​വും നി​ർ​വ​ഹി​ക്കും.

സ​മ​ർ​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി വോ​ള​ണ്ടി​യ​ർ സ​മ​ർ​പ​ണം ന​ട​ത്തും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​വ​ട​രി, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി, സി.​പി. സൈ​ദ​ല​വി മാ​സ്റ്റ​ർ, മ​ജീ​ദ് ക​ക്കാ​ട്, മു​സ്ത​ഫ കോ​ഡൂ​ർ, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് പ​റ​വൂ​ർ, ഐ​സി​എ​ഫ് നേ​താ​ക്ക​ളാ​യ സ​യ്യി​ദ് ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി മ​ന്പാ​ട്, അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട, അ​ബ്ദു​ൽ ഹ​മീ​ദ് ചാ​വ​ക്കാ​ട്, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ്, ഡി.​സി. പ്ര​സി. വി.​എ​സ് ജോ​യ്, മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് നൂ​റേ​ങ്ങ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക
ക​ല (ആ​ർ​ട്ട്) കു​വൈ​റ്റ് ഒ​രു​ക്കു​ന്ന ​ശി​ശു​ദി​ന ചി​ത്ര​ര​ച​നാ മ​ത്സ​രം ന​വം​ബ​ർ 18ന്.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ക