• Logo

Allied Publications

Middle East & Gulf
സ്വാ​ത​ന്ത്ര്യം ത​ന്നെ ജീ​വി​തം’ ഐ​സി​എ​ഫ് സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം
Share
കു​വൈ​റ്റ്: ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​ന സം​ഗ​മം ഓ​ഗ​സ്റ്റ് 12 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. ’സ്വാ​ത​ന്ത്ര്യം ത​ന്നെ ജീ​വി​തം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​സ്വൈ​എ​സ് കേ​ര​ള സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സ്വാ​ദി​ഖ് സ​ഖാ​ഫി പെ​രു​ന്താ​റ്റി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​രി​പാ​ടി​യി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര ര​ച​ന, ക്വി​സ്, ദേ​ശീ​യ ഗാ​നാ​ലാ​പ​നം എ​ന്നീ മ​ത്സ​ര​ങ്ങ​ളും ഓ​ഗ​സ്റ്റ് 13 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ ജ​ബ്രി​യ ബ്ല​ഡ് ബാ​ങ്കി​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ കേ​ന്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക
ക​ല (ആ​ർ​ട്ട്) കു​വൈ​റ്റ് ഒ​രു​ക്കു​ന്ന ​ശി​ശു​ദി​ന ചി​ത്ര​ര​ച​നാ മ​ത്സ​രം ന​വം​ബ​ർ 18ന്.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ക​ല(​ആ​ർ​ട്ട്) കു​വൈ​റ്റ് ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ക