• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ ഓ​ഗ​സ്റ്റ് 12, 13, 14 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 12ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും, വ​ച​ന​ശു​ശ്രൂ​ഷ​യും ന​ട​ക്കും. വ​ച​ന​ശു​ശ്രൂ​ഷ​ക്ക് റ​വ. ഫാ. ​തോ​മ​സ് മാ​ത്യൂ (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക, ഷി​ക്കാ​ഗോ) നേ​തൃ​ത്വം ന​ൽ​കും.

ഓ​ഗ​സ്റ്റ് 13 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 3 വ​രെ ന​ട​ക്കു​ന്ന ഹൂ​സ്റ്റ​ണ്‍ റീ​ജ​ണ്‍ ഒ​സി​വൈ​എം യു​വ​ജ​ന സം​ഗ​മ​ത്തി​ൽ റ​വ. ഫാ. ​ജേ​ക്ക​ബ് അ​നീ​ഷ് വ​ർ​ഗീ​സ് (മും​ബൈ) മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും, തു​ട​ർ​ന്ന് വ​ച​ന ശു​ശ്രൂ​ഷ​യും, റാ​സ​യും, നേ​ർ​ച്ച​വി​ള​ന്പും ന​ട​ക്കും. വ​ച​ന​ശു​ശ്രൂ​ഷ​ക്ക് റ​വ. ഫാ.​ഡോ. ഐ​സ​ക് ബി.​പ്ര​കാ​ശ് (വി​കാ​രി, സെ​ൻ​റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ൻ​റ് പോ​ൾ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക, ഹൂ​സ്റ്റ​ണ്‍) നേ​തൃ​ത്വം ന​ൽ​കും.

ഓ​ഗ​സ്റ്റ് 14 രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം റ​വ. ജേ​ക്ക​ബ് ജോ​ണ്‍​സ് കോ​ർ എ​പ്പി​സ്കോ​പ്പ (ഷി​ക്കാ​ഗോ) റ​വ. ഫാ. ​ജോ​ണ്‍ മാ​ത്യു (ഡാ​ള​സ്), ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം എ​ന്നു​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യും, ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും, നേ​ർ​ച്ച​വി​ള​ന്പും ന​ട​ക്കും. ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ നി​ന്നും, സ​മീ​പ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി വി​ശ്വാ​സി​ക​ൾ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രും. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ആ​ഭ​യം പ്രാ​പി​ച്ചു അ​നു​ഗ്ര​ഹീ​ത​രാ​കു​വാ​ൻ ക​തൃ​നാ​മ​ത്തി​ൽ ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം അ​റി​യി​ച്ചു. എ​റി​ക് മാ​ത്യു (ട്ര​ഷ​റ​ർ), ശ്രീ.​ഷാ​ജി പു​ളി​മൂ​ട്ടി​ൽ (സെ​ക്ര​ട്ട​റി), എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം (വി​കാ​രി) 7703109050
എ​റി​ക് മാ​ത്യു (ട്ര​ഷ​റ​ർ) 4433149107
ഷാ​ജി പു​ളി​മൂ​ട്ടി​ൽ (സെ​ക്ര​ട്ട​റി) 8327755366

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ