• Logo

Allied Publications

Americas
""​രാ​മാ​യ​ണ മാ​സ​ത്തി​ൽ ഹൃ​ദ​യ​പൂ​ർ​വം​'', കാ​വാ​ലം ശ്രീ​കു​മാ​ർ മ​ന്ത്ര​യോ​ടൊ​പ്പം
Share
ന്യൂ​യോ​ർ​ക്ക്: രാ​മാ​യ​ണ ശീ​ലു​ക​ൾ മു​ഖ​രി​ത​മാ​കു​ന്ന ക​ർ​ക്കി​ട​ക​മാ​സ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​നു പു​തി​യ ഭാ​വ​ത​ല​ങ്ങ​ൾ ന​ൽ​കി​യ കാ​വാ​ലം ശ്രീ​കു​മാ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സി​നോ​ടെ​പ്പം(​മ​ന്ത്ര) ചേ​രു​ന്നു. രാ​മാ​യ​ണം നി​ത്യ​ജീ​വി​ത​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 13 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​കാ​വാ​ലം ഓ​ണ്‍​ലൈ​നി​ൽ ഭ​ക്ത​രോ​ട് സം​വ​ദി​ക്കും. ആ​രും കേ​ട്ടി​രു​ന്നു പോ​കു​ന്ന ശ​ബ്ദ​ത്തി​നും, ഭാ​വ​ത്തി​നും വ​രി​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വ്യ​ത്യ​സ്ത​മാ​യ ആ​ലാ​പ​ന ശൈ​ലി​ക്കും ഉ​ട​മ​യാ​ണ് അ​ദ്ദേ​ഹം.

ക​ർ​ക്കി​ട​കം 1 മു​ത​ൽ മ​ന്ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും ന​ട​ത്തി വ​രു​ന്ന രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളീ ഹൈ​ന്ദ​വ ഭ​വ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്തം ല​ഭി​ച്ചു വ​രു​ന്നു .

കാ​വാ​ലം ശ്രീ​കു​മാ​ർ, പ്ര​ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ കാ​വാ​ലം നാ​രാ​യ​ണ പ​ണി​ക്ക​രു​ടേ​യും ജെ. ​ശാ​ര​ധാ​മ​ണി​യു​ടേ​യും മ​ക​നാ​യി ആ​ല​പ്പു​ഴ​യി​ൽ ജ​ന​നം. അ​ഞ്ചാം വ​യ​സി​ൽ ത​ന്നെ ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കു​വാ​ൻ ആ​രം​ഭി​ച്ച അ​ദ്ദേ​ഹം അ​ന്പ​ല​പ്പു​ഴ ശി​വ​ശ​ങ്ക​ര പ​ണി​ക്ക​ർ, ട്രി​ച്ചൂ​ർ വൈ​ദ്യ​നാ​ഥ​ൻ, മാ​വേ​ലി​ക്ക​ര പ്ര​ഭാ​ക​ര വ​ർ​മ്മ, അ​ന്പ​ല​പ്പു​ഴ തു​ള​സി തു​ട​ങ്ങി​യ ഗു​രു​നാ​ഥ·ാ​ർ​ക്ക് കീ​ഴി​ൽ സം​ഗീ​തം അ​ഭ്യ​സി​ച്ചു. പി​ന്നീ​ട് ആ​കാ​ശ​വാ​ണി​യി​ൽ പ്ര​ശ​സ്ത​നാ​യ വ​യ​ലി​നി​സ്റ്റ് ബി. ​ശ​ശി​കു​മാ​റി​ന്‍റെ കീ​ഴി​ൽ സം​ഗീ​തം അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കീ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ല​ളി​ത ഗാ​ന​ങ്ങ​ൾ​ക്കു​മൊ​പ്പം ഭാ​ഗ​വ​തം, ല​ളി​താ സ​ഹ​സ്ര​നാ​മം, വി​ഷ്ണു സ​ഹ​സ്ര​നാ​മം തു​ട​ങ്ങി നി​ര​വ​ധി സ്തോ​ത്ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ലാ​പ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. നി​ര​വ​ധി സി​നി​മാ ഗാ​ന​ങ്ങ​ളും അ​ദ്ദേ​ഹം പാ​ടി​യി​ട്ടു​ണ്ട്. ന​മു​ക്കി​ന്ന് അ​ന്യം നി​ന്ന് പോ​കു​ന്ന നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ വ​ക്താ​വാ​യും അ​ദ്ദേ​ഹ​ത്തെ വി​വി​ധ വേ​ദി​ക​ളി​ൽ ന​മു​ക്ക് കാ​ണാം.

ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ മൂ​ല്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​ലാ വാ​സ​ന​യി​ലൂ​ടെ ലോ​ക​ത്തി​നു സം​ഭാ​വ​ന ചെ​യ്യു​ന്ന ക​ലാ​കാ​രന്മാരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മ​ന്ത്ര എ​ക്കാ​ല​ത്തും മു​ന്നി​ൽ ഉ​ണ്ടാ​വു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
7169863003
7134800397

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ