• Logo

Allied Publications

Americas
സാ​ൻ​ഫ്രാ​ൻ​സി​കോ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ്മ​പെ​രു​ന്നാ​ൾ
Share
സാ​ൻ​ഫ്രാ​ൻ​സി​കോ: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ലു​ൾ​പ്പെ​ട്ട സാ​ൻ​ഫ്രാ​ൻ​സി​ക്കോ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ 2022 ഓ​ഗ​സ്റ്റ് 13, 14(ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഓ​ഗ​സ്റ്റ് 7 ഞാ​യ​ർ വി​ശു​ദ്ധ കു​ർ​ബാ​നാ​ന്ത​രം വി​കാ​രി റ​വ. ഫാ. ​തോ​മ​സ് കോ​ര കൊ​ടി ഉ​യ​ർ​ത്തി​യ​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

13 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.30ന് ​യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യി​ലെ അ​നു​ഗ്ര​ഹീ​ത വാ​ഗ്മി​യും സു​പ്ര​സി​ദ്ധ വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ റ​വ. പൗ​ലോ​സ് പാ​റേ​ക്ക​ര കോ​റെ​പ്പി​സ്കോ​പ്പാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ്യാ​ന​യോ​ഗ​വും ന​ട​ക്കും. എ​ന്നെ ഭ​ക്ഷി​ക്കു​ന്ന​വ​ൻ ഞാ​ൻ നി​മി​ത്തം ജീ​വി​ക്കും. വി. ​യോ​ഹ​ന്നാ​ൻ 6:57 എ​ന്ന​താ​യി​രി​ക്കും സെ​മി​നാ​റി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം. 7ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ​വും ഡി​ന്ന​റും ക്ര​മീ​ക​രി​ക്കും.

14 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.15ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം റ​വ. പൗ​ലോ​സ് പാ​റേ​ക്ക​ര കോ​റെ​പ്പി​സ്കോ​പ്പാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പ​ണ​വും ന​ട​ക്കും.

മു​ത്തു​ക്കു​ട, കൊ​ടി, കു​രി​ശ് തു​ട​ങ്ങി​യ പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ളു​മേ​ന്തി അ​ട​ക്കും ചി​ട്ട​യു​മാ​യി വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന റാ​സ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കും. തു​ട​ർ​ന്ന് സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ​മ്മാ​ന​ദാ​ന​ത്തി​നു​ശേ​ഷം സ്നേ​ഹ​വി​രു​ന്നോ​ടെ ഈ ​വ​ർ​ഷ​ത്തെ പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മ​ഹാ​മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യ​പ്പെ​ട്ട് പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹി​ത​രാ​കു​വാ​ൻ വി​ശ്വാ​സി​ക​ളേ​വ​രേ​യും ക​ർ​തൃ​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​തോ​മ​സ് കോ​ര അ​റി​യി​ച്ചു.

വി​കാ​രി​ക്ക് പു​റ​മേ പ്ര​ദീ​ഷ് തോ​മ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജു വ​ർ​ഗീ​സ്(​ട്ര​സ്റ്റി), ബി​ബി​ൻ വ​ർ​ഗീ​സ്(​സെ​ക്ര​ട്ട​റി), ബി​ബി​ൻ വ​ർ​ഗീ​സ്(​സെ​ക്ര​ട്ട​റി), ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബി​നാ​യ് മാ​ത്യു, എ​ൽ​ദോ ജോ​ണ്‍, രാ​ഹു​ൽ കു​രു​വി​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി