• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു. കൊ​ളോ​ണ്‍ റ്യോ​സ്റാ​ത്ത് ഹൊ​ഫ്നൂം​ഗ്സ്ത്താ​ളി​ലെ സെ​ന്‍റ് സെ​ർ​വാ​റ്റി​യൂ​സ് ദേ​വാ​ല​യ ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ബാ​ബു ചെ​ന്പ​ക​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്റി​നി​ൽ ന​ട​ന്ന ഡ​ബ്ല്യു​എം​സി യു​ടെ പ​തി​മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നെ​പ്പ​റ്റി യോ​ഗം വി​ല​യി​രു​ത്തി.

കോ​ണ്‍​ഫ​റ​ൻ​സി​ൽ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ) തോ​മ​സ് അ​റ​ന്പ​ൻ​കു​ടി എ​ന്നി​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ജി​എം​എ​ഫ്) 2022 ലെ ​മാ​ധ്യ​മ പു​ര​സ്കാ​രം നേ​ടി​യ പ്ര​വാ​സി ഓ​ണ്‍ ചീ​ഫ് എ​ഡി​റ്റ​റും ഡ​ബ്ല്യു​എം​സി ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് കു​ന്പി​ളു​വേ​ലി​യെ യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ബോ​ണി​ലെ യു​എ​ൻ ആ​സ്ഥാ​ന​ത്ത് ഡി​പ്ലോ​മാ​റ്റി​ക് പ​ദ​വി​ലേ​യ്ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച സോ​മ​രാ​ജ​പി​ള്ള​യെ യോ​ഗം അ​നു​മോ​ദി​ച്ചു.

വി​കാ​രി ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ സ​ന്ദേ​ശം ന​ൽ​കി. യൂ​റോ​പ്പ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ, യൂ​റോ​പ്പ് റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ളി എം ​പ​ട​യാ​ട്ടി​ൽ, ജോ​സു​കു​ട്ടി ക​ള​ത്തി​പ്പ​റ​ന്പി​ൽ, ജോ​ണ്‍ മാ​ത്യു, അ​ച്ചാ​മ്മ അ​റ​ന്പ​ൻ​കു​ടി, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്പി​ളു​വേ​ലി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചി​ന്നു പ​ട​യാ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു.

മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്
വ്യോ​മ​യാ​ന​രം​ഗ​ത്തെ ഒ​സ്കാ​ർ പു​ര​സ്കാ​രം ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്.
ല​ണ്ട​ൻ: 2022 ലെ ​വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡി​ൽ ഏ​ഴാം ത​വ​ണ​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് തി​ര​ഞ്ഞെ​ടു​ക്ക​
അ​യ​ർ​ല​ൻ​ഡി​ൽ ജ​ന​ക്ഷേ​മ ബ​ഡ്ജ​റ്റ്.
ഡ​ബ്ലി​ൻ : പ​ണ​പ്പെ​രു​പ്പം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ അ​യ​ർ​ല​ൻ​ഡി​ൽ ധ​ന​മ​ന്ത്രി പാ​സ്ക​ൽ ഡോ​നോ​ഹൂ ജ​ന​ക്ഷേ​മ ബ​ഡ്ജ​റ്റ് അ​വ​ത​രി​പ്പി​